Kerala Mirror

കേരള NEWS

നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും, കാസർഗോഡ് ജനറൽ ആശുപത്രിയിലും പോലീസ് ചികിത്സയ്ക്കെത്തിച്ചയാളുകൾ അക്രമാസക്തരായി

ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോലീസ് ചികിത്സയ്ക്ക് എത്തിച്ചയാൾ അക്രമാസക്തനായി. മദ്യപിച്ച് അടിപിടിയുണ്ടാക്കി പരിക്കേറ്റയാളാണ് അതിക്രമം നടത്തിയത്. തിരുവനന്തപുരം സ്വദേശി പ്രവീണാണ് ജീവനക്കാരെ...

ശിഖണ്ഡിയെ മുൻനിർത്തിയല്ല പിണറായി മറുപടി പറയേണ്ടത്’ ചെന്നിത്തല

തിരുവനന്തപുരം: എഐ കാമറ അഴിമതി പുറത്ത് കൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാന്‍ സര്‍ക്കാരിന് വേണ്ടി എസ്ആര്‍ഐടി പ്രവര്‍ത്തിക്കുന്നതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഞങ്ങൾ...

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്

സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരണവുമായി ആന്റണി വര്‍ഗീസ് ആന്റണി വര്‍ഗീസിന്റെ പ്രതികരണം എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു...

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷ; മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര ഉ​ന്ന​ത​ത​ല​യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ ച​ര്‍​ച്ച ചെ​യ്യാ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ടി​യ​ന്ത​ര യോ​ഗം...

ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്ത്യാഞ്ജലി അര്‍പ്പിച്ചു

കോട്ടയം: ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റുമരിച്ച ഡോ. വന്ദന ദാസിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്ത്യാഞ്ജലി അര്‍പ്പിച്ചു. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയാണ് മന്ത്രി അന്ത്യാഞ്ജലി അര്‍പ്പിച്ചത്...

ഡോ. വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും ഹൈക്കോടതി

കൊച്ചി: ഡോ. വന്ദനയുടെ കൊലപാതകത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി വീണ്ടും ഹൈക്കോടതി. നമ്മുടെ സംവിധാനമാണ് ഡോക്ടറുടെ ജീവൻ നഷ്ടപ്പെടുത്തിയതെന്നും വന്ദനയുടെ മാതാപിതാക്കളെ...

മലക്കപ്പാറ പൊലീസ് സ്റ്റേഷന് സമീപം പുലിക്കൂട്ടം

തൃശൂര്‍: മലക്കപ്പാറ പൊലീസ് സ്റ്റേഷന് സമീപം മൂന്ന് പുലികള്‍ ഇറങ്ങി. ഇന്നലെ രാത്രി 11.30 ഓടേ പുലിക്കൂട്ടം നടന്നുനീങ്ങുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തേയിലത്തോട്ടത്തിന് സമീപമാണ് മലക്കപ്പാറ പൊലീസ്...

ബാങ്ക് ,എടിഎം, മിൽമ, ശബരി സ്റ്റോർ … റേഷന്‍ കടകളുടെ മുഖം മിനുക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകളുടെ മുഖം മിനുക്കുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാഥാര്‍ഥ്യമാകും. മില്‍മ,ശബരി, ഉത്പന്നങ്ങള്‍...

ആക്രമണത്തിന് മുൻപുള്ള വീഡിയോ അയച്ചുകൊടുത്തു, സന്ദീപിന്റെ സുഹൃത്തിനെയും ചോദ്യം ചെയ്യാൻ പൊലീസ്

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിത ഡോക്ടറെ കുത്തിയ പ്രതി സന്ദീപ് ആക്രമണത്തിന് മുൻപ് ഫോണിൽ വിഡിയോ എടുത്തിരുന്നതായി പൊലീസ്. വിഡിയോ ഒരു സുഹൃത്തിന് അയച്ചു നൽകിയിരുന്നു. ഇയാളെ വിളിച്ചു...