Kerala Mirror

കേരള NEWS

ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സ്‌ പ്ര​തി സ​ന്ദീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി

കൊ​ല്ലം: ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സി​ലെ പ്ര​തി ജി.​സ​ന്ദീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.മേ​യ് 10ന്...

കൊലവിളി പ്രസംഗം : പി ജയരാജനെതിരെ യുവമോർച്ചയുടെ പരാതി

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ൻ ന​ട​ത്തി​യ ഭീ​ഷ​ണി പ്ര​സം​ഗ​ത്തി​നെ​തി​രെ പൊലീസി​ൽ പ​രാ​തി ന​ൽ​കി യു​വ​മോ​ർ​ച്ച. യു​വ​മോ​ര്‍​ച്ച ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ര്‍​ജു​ന്‍...

ഹണിട്രാപ്പിൽ കുരുക്കി വിമുക്ത ഭടനിൽനിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: ഹണിട്രാപ്പിൽ കുരുക്കി വയോധികനിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. മലയാലപ്പുഴ സ്വദേശി നിത്യ ശശി (32) പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ്...

കേരളമടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം

ന്യൂഡൽ​ഹി: കേരളമടക്കമുള്ള രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കേരളം, കർണാടക, തമിഴ്നാട്, ​ഗോവ...

കൈയ്യിലും കാലിലും തഴമ്പുള്ളവരെ പെൺകുട്ടികൾക്ക് ഇഷ്ട്ടമല്ലാത്തതിനാൽ കള്ള് ചെത്താൻ ചെറുപ്പക്കാരെ കിട്ടുന്നില്ല : ഇപി ജയരാജൻ

കോഴിക്കോട് :  കള്ള് ലഹരിയില്ലാത്ത പാനീയമെന്നും ബംഗാളിൽ ബെഡ് കോഫിക്ക് പകരം പനങ്കള്ള് കുടിക്കുന്ന ഇടങ്ങൾ ഉണ്ടെന്നും ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ. കോഴിക്കോട്  എൽഡിഎഫിന്റെ ‘മണിപ്പുരിനെ...

ഷംസീറിനു നേരെ കയ്യോങ്ങുന്നവന്റെ സ്ഥാനം മോർച്ചറിയിൽ: ഭീഷണിയുമായി പി.ജയരാജൻ

തലശ്ശേരി: സ്പീക്കർ എ.എൻ.ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഗണപതിയെ അപമാനിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഷംസീറിന്റെ...

ബൈക്കിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം: ബൈക്കോടിച്ച യുവാവ് വധശ്രമക്കേസിലടക്കം പ്രതി

കൊച്ചി: റോഡ് മുറിച്ച്കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച കോളേജ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ യുവാവിനെതിരെ നരഹത്യാക്കുറ്റം ചുമത്തി. ബൈക്ക് യാത്രക്കാരൻ ഏനാനല്ലൂർ...

വടക്കൻ കേരളത്തിൽ അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , ഇന്നും വ്യാപക മഴ

തിരുവനന്തപുരം : സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുമുണ്ടാകും. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്...

തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജി​ലേ​യ്ക്ക് പോ​യ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

ചാ​ത്ത​ന്നൂ​ർ : കൊല്ലത്ത് തീ​വ​ണ്ടി ത​ട്ടി പ​രി​ക്കേ​റ്റ​യാ​ളെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോളജി​ലേ​യ്ക്ക് കൊ​ണ്ടു​പോ​യ ആം​ബു​ല​ൻ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന...