Kerala Mirror

കേരള NEWS

ബസും കാറും കൂട്ടിയിടിച്ച് 4 പേർ മരിച്ചു, അപകടത്തിൽ പെട്ടതിൽ ഒരു മലയാളിയുമെന്ന് സംശയം

കന്യാകുമാരി : നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. ഏഴു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ ഏഴിന് നാഗർകോവിൽ – തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്തു വച്ചാണ്...

താനൂര്‍ ദുരന്തം : മലപ്പുറം ജില്ലാ കളക്ടറുടെ പ്രാഥമീക റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: താനൂര്‍ ബോട്ടപകടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഇന്ന് ഹൈക്കോടതിയിൽ സമര്‍പ്പിക്കും. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും...

തടവുകാലാവധിയും പിഴയും കൂട്ടും, മൂന്നു വിഭാഗങ്ങളായി തിരിച്ച് ആശുപത്രികൾക്ക് സുരക്ഷ : ആശുപത്രി സംരക്ഷണ ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദനാ ദാസ് അരുംകൊലയ്ക്കിരയായ സാഹചര്യത്തിൽ,​ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സംരക്ഷണ നിയമത്തിൽ അടിയന്തര ഭേദഗതിക്ക് തീരുമാനം. അക്രമികൾക്ക്...

പൊലീസ് ഹാജരാക്കിയ പതിനഞ്ചുകാരൻ വനിതാ മജിസ്‌ട്രേറ്റിനെ അടിവസ്ത്രത്തിലൊളിപ്പിച്ച കത്തികൊണ്ട് കുത്താൻ ശ്രമിച്ചു

തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ പതിനഞ്ചുകാരൻ കത്തികൊണ്ട് വനിതാ മജിസട്രേറ്റിനെ കുത്താൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. രാത്രി മജിസ്‌ട്രേറ്റിന് മുൻപിൽ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. മകൻ വീട്ടിൽ...

ആൺവേഷം കെട്ടി വ​യോ​ധി​ക​യു​ടെ കാ​ല് ത​ല്ലി​യൊ​ടി​ച്ച​ മ​രു​മ​ക​ൾ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് വ​യോ​ധി​ക​യു​ടെ കാ​ല് ത​ല്ലി​യൊ​ടി​ച്ച​ത് മ​രു​മ​ക​ൾ. ആ​റാ​ലും​മൂ​ട് പു​ന്ന​ക്ക​ണ്ട​ത്തി​ൽ വ​യ​ലു​നി​ക​ത്തി​യ വീ​ട്ടി​ൽ വാ​സ​ന്തി (63) യെ ​ആ​ക്ര​മി​ച്ച...

കെ​എ​സ്ആ​ർ​ടി​സി ച​ർ​ച്ച പ​രാ​ജ​യം; സം​യു​ക്ത സ​മ​രം തു​ട​രും

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഏ​പ്രി​ൽ മാ​സ​ത്തെ മു​ഴു​വ​ൻ ശ​ന്പ​ള​വും ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭ​ര​ണ-​പ്ര​തി​പ​ക്ഷ യൂ​ണി​യ​നു​ക​ൾ ന​ട​ത്തി​വ​രു​ന്ന സം​യു​ക്ത സ​മ​രം...

ഡോ. വന്ദനയുടെ മാതാപിതാക്കളെ വീട്ടിലെത്തി ആശ്വസിപ്പിച്ച്‍ മമ്മൂട്ടി

കോട്ടയം: ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് ആശ്വാസ വാക്കുകളുമായി നടൻ മമ്മൂട്ടി. ഇന്നലെ രാത്രിയാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്. വന്ദനയുടെ മാതാപിതാക്കളെ കണ്ട് സംസാരിച്ചു.പത്തുമിനിറ്റോളം വന്ദനയുടെ...

ഡോ​ക്ട​ർ​മാ​രു​ടെ ഒ​പി ബ​ഹി​ഷ്ക​ര​ണ സ​മ​രം പി​ൻ​വ​ലി​ച്ചു, വി​ഐ​പി ഡ്യൂ​ട്ടി ചെ​യ്യി​ല്ലെ​ന്ന് കെ​ജി​എം​ഒ​എ

തി​രു​വ​ന​ന്ത​പു​രം: ഡോ. ​വ​ന്ദ​ന ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ ഡോ​ക്ട​ർ​മാ​ർ ന​ട​ത്തി​വ​ന്ന ഒ​പി ബ​ഹി​ഷ്ക​ര​ണ സ​മ​രം പി​ൻ​വ​ലി​ച്ചു. സ​മ​രം...

ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ്; അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ല്‍

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ക്ര​മ​ണ​ങ്ങ​ളില്‍ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ സം​ര​ക്ഷി​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ്; അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ലെ​ന്ന് നി​ന്നു...