Kerala Mirror

കേരള NEWS

പ​ട്ടാ​മ്പി​യി​ൽ കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. കൊ​ട​ലൂ​ർ മാ​ങ്കോ​ട്ടി​ൽ സു​ബീ​ഷി​ന്‍റെ മ​ക​ൻ അ​ശ്വി​ൻ(12), വ​ളാ​ഞ്ചേ​രി പ​ന്നി​ക്കോ​ട്ടി​ൽ സു​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൻ...

എന്ത് തെറ്റ് ചെയ്താലും സേ​ന​യി​ൽ തു​ട​രാ​മെ​ന്നു പോലിസിലുള്ളവർ കരുതേണ്ട : മുഖ്യമന്ത്രി

തൃശൂര്‍: സമൂഹമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയാന്‍ കര്‍ക്കശ നടപടി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം. നിയമ...

‘കക്ക പുനുരുജ്ജീവന’ പദ്ധതി വിജയം കണ്ടു, വേമ്പനാട്ടുകായലിൽ കറുത്തകക്ക വർധന

ആലപ്പുഴ  : വേമ്പനാട്ടുകായലിൽ കറുത്തകക്ക വർധന. കായലിൽ കക്കയുടെ ലഭ്യത കുറഞ്ഞ പശ്ചാത്തലത്തിൽ, കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ച് നടത്തിയ ‘കക്ക പുനുരുജ്ജീവന’ പദ്ധതിയിലൂടെ ഉൽപാദനം വർധിച്ചതായി...

കരിപ്പൂരിൽ ശരീരത്തിനുള്ളിൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ 1.8 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി, 3 പേർ പിടിയിൽ

മ​ല​പ്പു​റം: ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. ശ​രീ​ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച 1.8 കോ​ടി രൂ​പ​യു​ടെ മൂ​ന്നു കി​ലോ​യോ​ളം സ്വ​ർ​ണം...

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം തീവെച്ച കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീവെച്ച കേസില്‍ ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട്. കേസ് വീണ്ടും അന്വേഷിച്ച ക്രൈംബ്രാഞ്ച് ആണ് ആദ്യ അന്വേഷണ സംഘത്തിലുണ്ടായിരുന്ന...

വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി സ​ന്ദീ​പി​ന് മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് ഡോ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഡോ. ​വ​ന്ദ​ന​ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സ​ന്ദീ​പി​ന് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ഡോ​ക്ട​ര്‍. പേ​രൂ​ര്‍​ക്ക​ട...

സർക്കാർ മേഖലയിൽ ആദ്യം, മ​സ്തി​ഷ്‌​ക മ​ര​ണാ​ന​ന്ത​ര ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളജിന് വിജയം

കോ​ട്ട​യം : സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി മ​സ്തി​ഷ്‌​ക മ​ര​ണാ​ന​ന്ത​ര ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ജ​യം കൈ​വ​രി​ച്ചു. ആ​രോ​ഗ്യ...

പറവൂരിൽ പുഴയിൽ വീണു കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുന്നു

പറവൂർ :  വടക്കൻ പറവൂരിൽ ചെറിയപല്ലൻതുരുത്ത് പുഴയിൽ വീണു കാണാതായ മൂന്ന് കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.  ഓ​ട്ടോ ഡ്രൈ​വ​റാ​യ പ​ല്ലം​തു​രു​ത്ത് മ​രോ​ട്ടി​ക്ക​ൽ ബി​ജു​വി​ന്‍റെ​യും...

കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ ലഹരിവേട്ട, പാകിസ്ഥാൻ , ഇറാൻ സ്വദേശികൾ പിടിയിൽ

കൊച്ചി: കൊച്ചി ആഴക്കടലിലാണ് വൻ ലഹരി വേട്ട. 15,000 കോടി രൂപ വില വരുന്ന 2,500 കിലോ വരുന്ന മെറ്റാഫിറ്റമിനാണ് പിടിച്ചെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്. സംഭവത്തിൽ ഒരു പാകിസ്ഥാൻ...