Kerala Mirror

കേരള NEWS

സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ന​ല്കാ​ത്ത​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ ക​ര്‍​ഷ​ക​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്

ആ​ല​പ്പു​ഴ: സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം ന​ല്കാ​ത്ത​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ​തി​രേ ക​ര്‍​ഷ​ക​ര്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. പ​ത്ത​നം​തി​ട്ട...

കോ​ന്നിയി​ൽ ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ മ​രി​ച്ചു

കോ​ന്നി: ബ​സും ടി​പ്പ​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ടി​പ്പ​ർ ലോ​റി​യു​ടെ ഡ്രൈ​വ​ർ മ​രി​ച്ചു. കോ​ന്നി​പ്പാ​റ​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചി​റ്റാ​ർ മാ​മ്പാ​റി​യി​ൽ എം.​എ​സ്. മ​ധു​വാ​ണ് മ​രി​ച്ച​ത്...

ഡോ. ​വ​ന്ദ​ന​ദാ​സ് കൊ​ല​ക്കേ​സ്: പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും

കൊ​ല്ലം: ഡോ​ക്ട​ര്‍ വ​ന്ദ​ന ദാ​സി​നെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി സ​ന്ദീ​പി​നെ ചൊ​വ്വാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍...

കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി ഡോയല്‍ ആണ്...

ഡോ. വന്ദന ദാസിന്റെ ജീവനെടുത്തത് ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള കുത്തെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊല്ലം : ഡോ. വന്ദന ദാസിന്റെ മരണത്തിന് കാരണമായത്  ശ്വാസകോശത്തിൽ തുളച്ചുകയറിയ ആഴത്തിലുള്ള മുറിവെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഡോ. വന്ദനയുടെ ശരീരത്തിൽ 17 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 4...

കണ്ണൂർ കോർപറേഷൻ കൗൺ‌സിലർ പി.കെ.രാഗേഷിനെ കോൺഗ്രസ് പുറത്താക്കി

കണ്ണൂർ‌ :  കണ്ണൂർ കോർപറേഷൻ കൗൺ‌സിലർ പി.കെ.രാഗേഷ് അടക്കം 7 പേരെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കി. പള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിമത പ്രവർത്തനം നടത്തിയതിനാണു...

ജെഡിഎസ് ലയനനീക്കം എൽജെഡി ഉപേക്ഷിക്കുന്നു, പുതിയ ലക്‌ഷ്യം ആർജെഡി

കോഴിക്കോട്: ജെഡിഎസുമായി ലയനം വേണ്ടെന്ന് എൽജെഡിയിൽ ധാരണ. കോഴിക്കോട് ചേർന്ന എൽജെഡി സംസ്ഥാന നേതൃയോ​ഗത്തിലാണ് തീരുമാനം. കർണാടക തിരഞ്ഞെടുപ്പിൽ ജെഡിഎസ് 19 സീറ്റിൽ ഒതുങ്ങിയതാണ് ലയനത്തിൽ നിന്ന് എൽജെഡി...

കേരളാ കോൺഗ്രസ് മാണിക്ക് യു​ഡി​എ​ഫി​ലേ​ക്ക് സ്വാഗതമെന്ന് ചെന്നിത്തല, എ​ല്‍​ഡി​എ​ഫി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കുമെന്ന് റോഷി അഗസ്റ്റിൻ

തൃ​ശൂ​ർ: കേ​ര​ള കോ​ൺ​ഗ്ര​സ്-​എം യു​ഡി​എ​ഫി​ലേ​ക്ക് വ​രു​ന്ന​ത് ന​ല്ല​താ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച​ക​ളൊ​ന്നും...

ടി​പ്പ​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് വ​യ​നാ​ട്ടി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു

വ​യ​നാ​ട്: പ​ന​മ​രം പ​ച്ചി​ല​ക്കാ​ട് ടി​പ്പ​ര്‍ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ചു. ക​ണ്ണൂ​ര്‍ മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ഫ്രീ​ദ്...