Kerala Mirror

കേരള NEWS

രക്തസാക്ഷികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി ബിഷപ്പ് പ്ലാംപാനി

കണ്ണൂര്‍: രാഷ്ട്രീയ രക്തസാക്ഷികള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പ്ലാംപാനി. കണ്ടവന്മാരോട് അനാവശ്യമായി കലഹിക്കാന്‍ പോയി വെടിയേറ്റു മരിച്ചവരാണ്...

പ്രതിഷേധം ന്യായം പൂഞ്ഞാർ എംഎൽഎയും ചീഫ് വിപ്പും

കോട്ടയം: കണമലയിലെ കാട്ടുപോത്ത് ആക്രമണത്തിൽ കെസിബിസി പ്രതികരണത്തെ പിന്തുണച്ച് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്. വീട്ടിൽക്കയറിയാണ് കാട്ടുപോത്ത് കുത്തിക്കൊന്നത്. ഇതിൽ കെസിബിസിയുടെ ഭാഗത്തുനിന്നുണ്ടായത്...

സര്‍ക്കാര്‍ വാഹനങ്ങളിലെ ഫ്‌ളാഷ് ലൈറ്റുകള്‍ക്കും, മോഡിഫിക്കേഷന്‍ വരുത്തുന്ന യൂട്യൂബര്‍മാര്‍ക്കെതിരെയും നടപടി

തിരുവനന്തപുരം : സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി, ഫ്‌ളാഷ് ലൈറ്റുകള്‍ പിടിക്കാന്‍ നിര്‍ദേശം. ഹൈക്കോടതി ഉത്തരവ് പ്രകാരം സര്‍ക്കാര്‍ വാഹനങ്ങളില്‍ നിയമവിരുദ്ധമായി പിടിപ്പിച്ചിരിക്കുന്ന എല്‍ഇഡി, ഫ്‌ളാഷ്...

പൊന്നമ്പലമേട്ടില്‍ അനധികൃത പൂജ ; ഒരാള്‍ കൂടി അറസ്റ്റില്‍

പത്തനംതിട് : പെരിയാര്‍ ടൈഗര്‍ റിസര്‍വിന് കീഴിലുള്ള പൊന്നമ്പലമേട്ടില്‍ അനധികൃതമായി പ്രവേശിച്ച് പൂജ നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സംഭവത്തില്‍ ഇടനിലക്കാരനായി നിന്ന കുമളി സ്വദേശി ചന്ദ്രശേഖരനെ...

പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം : മന്ത്രിക്ക് മറുപടിയുമായി കെസിബിസി

കോഴിക്കോട് : കാട്ടുപോത്ത് ആക്രമണത്തില്‍ മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെസിബിസി. സാധാരണ ജനങ്ങളുടെ വികാരമാണ് കെസിബിസി പ്രകടിപ്പിച്ചതെന്ന് വക്താവ് ഫാദര്‍ ജേക്കബ് പാലക്കാപ്പള്ളി പറഞ്ഞു. ഇത്...

എല്ലാവര്‍ക്കും അവസരം, പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കും : വിദ്യാഭ്യാസ മന്ത്രി 

തിരുവനന്തപുരം : എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയ്‍ക്കെത്തിയ വയോധികൻ മരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കുളത്തുപ്പുഴ സ്വദേശിയായ 76 വയസ്സുള്ള മുരളീധരൻ ആണ് വാർഡിനുള്ളിൽ തൂങ്ങിമരിച്ചത്. യൂറോളജി...

ട്രെയിൻ സർവീസുകളിൽ മാറ്റം ഇന്ന് 15 ട്രെയിനുകൾ പൂർണമായും റദ്ദാക്കി 

തിരുവനന്തപുരം : അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു വ്യാപകമായി ട്രെയിൻ സർവീസുകളിൽ മാറ്റം. തൃശൂർ യാർഡിലും ആലുവ– അങ്കമാലി സെക്‌ഷനിലും അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽമാവേലിക്കര – ചെങ്ങന്നൂർ റൂട്ടിലെ...

വന്ദേ ഭാരത് ട്രെയിനിന് നേരെ ചോറ്റാനിക്കരയിൽ കല്ലേറ് ചില്ല് പൊട്ടി 

കൊച്ചി: കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്. വൈകിട്ട് 7.30യോടെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കുരീക്കാട് വച്ചാണ് സംഭവം. കല്ലേറിൽ...