Kerala Mirror

കേരള NEWS

കേസെടുക്കാന്‍ വൈകി, ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി ; സ്ത്രീയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ച പരാതിയില്‍ എസ്‌ഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോട്ടയം : സ്ത്രീയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിന് വൈക്കം സ്റ്റേഷനിലെ എസ്‌ഐ അടക്കം നാലു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു...

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെത്തുടർന്നാണ് ഹാഷ് വാല്യുവിൽ മാറ്റമുണ്ടായത് : ദിലീപ് 

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് പ്രതി ദിലീപ്. നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ്...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ-വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. മലയോര മേഖലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന്...

എട്ടുമാസത്തിനുള്ളിൽ സിയാൽ ബിസിനസ്‌ ജെറ്റ്‌ ടെർമിനലിൽ പറന്നിറങ്ങിയത്‌ 562 ചാർട്ടർ വിമാനങ്ങൾ

കൊച്ചി : ബിസിനസ് ക്ലാസിന്റെ സവിശേഷ ശ്രദ്ധ ആകർഷിച്ച് കൊച്ചി  അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിസിനസ്‌ ജെറ്റ്‌ ടെർമിനൽ രാജ്യത്തെ ഒന്നാകിട ശ്രേണിയിൽ ഇടംപിടിക്കുന്നു. സിയാൽ ബിസിനസ് ടെർമിനലിൽ...

പ്രണയത്തെ ലവ് ജിഹാദ് എന്നോ മറ്റെന്തെങ്കിലും ജിഹാദെന്നോ വിളിക്കുന്നത് രാഷ്ട്രീയ കാര്യമെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ

കൊച്ചി : രണ്ടുപേർ തമ്മിലുള്ള പ്രണയത്തെയും വിവാഹത്തെയും  ലവ് ജിഹാദ് എന്നോ മറ്റെന്തെങ്കിലും ജിഹാദെന്നോ വിളിക്കുന്നത് രാഷ്ട്രീയ കാര്യമാണെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്‌റ. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ...

കേരളം പാശ്ചാത്യ രാജ്യത്തിന് സമാനം , ഇത്രയും വികസിതമായ സംസ്ഥാനം ഞാൻ എന്തിന് ഉപേക്ഷിക്കണം?ലോക്നാഥ് ബെഹ്‌റ

കൊച്ചി: കേരളം മനോഹരമായ സ്ഥലമാണെന്നും അതുകൊണ്ടാണ് താനിവിടെ സ്ഥിരതാമസമാക്കിയതെന്നും മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ നല്ല ആരോഗ്യ പരിരക്ഷ ലഭിക്കുന്നു. ആളുകൾ സൗഹാർദത്തോടെ ഇപെടുന്നവരും അങ്ങേയറ്റം...

ഏക സിവിൽ കോഡ്:  മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാർ ഇന്ന്, സിപിഎമ്മും പങ്കെടുക്കും

കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ മുസ്‍ലിം കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന സെമിനാർ ഇന്ന്  കോഴിക്കോട് നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മത സംഘടനാ നേതാക്കൾ സംസാരിക്കും. സിപിഎമ്മും സെമിനാറിൽ...

കണ്ണൂർ വിമാനത്താവളത്തിന് വിദേശ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി നൽകില്ലെന്നാവർത്തിച്ച്‌ കേന്ദ്ര സർക്കാർ

ന്യൂഡൽഹി : വിദേശ വിമാനക്കമ്പനികളുടെ സർവീസിനായുള്ള പോയിന്റ് ഓഫ് കോൾ പദവി കണ്ണൂർ വിമാനത്താവളത്തിന് നൽകില്ലെന് ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനാണ്‌ കേന്ദ്ര സർക്കാർ മറുപടി...

റാങ്ക് ലിസ്റ്റ് വരുന്നതുവരെ കാത്തിരിക്കേണ്ട, പി.എസ്.സി പരീക്ഷയിലെ മാർക്ക് ഇനി നേരത്തേ അറിയാം

തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന എഴുത്തു പരീക്ഷകളിൽ ഓരോ ഉദ്യോഗാർത്ഥിക്കും ലഭിച്ച മാർക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനൊപ്പം അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കും. ലിസ്റ്റിൽ വരാത്തവർ അടക്കം പരീക്ഷ...