Kerala Mirror

കേരള NEWS

പുതിയ മദ്യനയം ഈ ആഴ്ച്ച,  ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യനയം ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും. അടുത്ത മന്ത്രിസഭാ യോഗം ഇതു സംബന്ധിച്ചകാര്യം പരിഗണിക്കുമെന്നാണ് സൂചന. ബാറുകളുടെ ലൈസൻസ് ഫീസ് കൂട്ടിയേക്കും. അഞ്ച് മുതൽ 10 ലക്ഷം വരെ...

കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അറിയിക്കണം , സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനവുമായി പി.വി.ശ്രീനിജിന്‍ എംഎല്‍എ

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സിലക്‌ഷന്‍ ട്രയല്‍സ് തടഞ്ഞ സംഭവത്തിൽ  സംസ്ഥാന സ്പോർട്സ് കൗൺസിലിനെതിരെ വിമർശനവുമായി സ്പോര്‍ട്സ് കൗണ്‍സില്‍ എറണാകുളം ജില്ലാ പ്രസിഡന്‍റും കുന്നത്തുനാട് എംഎല്‍എയുമായ...

എം.എൽ.എയെ തള്ളി മന്ത്രിയും സ്പോർട്സ് കൗൺസിലും , ബ്ളാസ്റ്റേഴ്സ് സെലക്ഷനായി ഗേറ്റ് തുറന്നു

കൊ​ച്ചി: കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്‌​സ് അ​ണ്ട​ര്‍ സെ​വ​ന്‍റീ​ന്‍ സെ​ല​ക്ഷ​ന്‍ ട്ര​യ​ല്‍​സ് ന​ട​ക്കു​ന്ന കൊ​ച്ചി പ​ന​മ്പി​ള്ളി ന​ഗ​ര്‍ സ്‌​കൂ​ളി​ന്‍റ ഗേ​റ്റ് തു​റ​ന്നു​കൊ​ടു​ത്തു. ഗേ​റ്റ് പൊ​ളി​ക്കാ​ന്‍...

ഇരുന്നൂറിൽപ്പരം ആളുകളുടെ മൊഴി രേഖപ്പെടുത്തി, ഡോ. വന്ദനാദാസ്  കൊലക്കേസിൽ കുറ്റപത്രം വൈകും 

കൊല്ലം: ഡോ. വന്ദനാദാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വൈകാൻ സാദ്ധ്യത. ചില കെമിക്കൽ പരിശോധനകളുടെ ഫലവും മറ്റുചില ശാസ്ത്രീയ തെളിവുകളുടെ റിപ്പോർട്ടും വരാനുണ്ട്. ഇവകൂടി ലഭിച്ചശേഷമേ കുറ്റപത്രം...

കോഴിക്കോട് ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് അക്രമം; ഭാര്യയെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത യുവാവിനെ മർദ്ദിച്ചു

കോഴിക്കോട്: ബൈക്ക് യാത്രികരായ യുവ ദമ്പതികൾക്ക് നേരെ കോഴിക്കോട് നഗരത്തിൽ ആക്രമണം. രണ്ട് ബൈക്കിലായി പിന്തുടർന്നെത്തിയവർ ഭാര്യയെ ശല്യപ്പെടുത്തി. ഇത് ചോദ്യം ചെയ്‌തതിന് ഭർത്താവിനെ മർദ്ദിച്ചു. ഇന്നലെ...

ട്രാക്കിലെ അറ്റകുറ്റപ്പണി: ഇന്ന് 3 ട്രെയിനുകൾ റദ്ദാക്കി, ട്രെയിൻ സമയത്തിലും മാറ്റം

കൊച്ചി: ആലുവ, അങ്കമാലി സെക്ഷനുകളിൽ അറ്റകുറ്റപ്പണിയും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനുമിടയിൽ പാലത്തിന്റെ ഗർഡർ മാറ്റിസ്ഥാപിക്കലും നടക്കുന്നതിനാൽ ഇന്ന് 3 ട്രെയിനുകൾ പൂർണ്ണമായും ചിലത് ഭാഗികമായും റദ്ദാക്കി...

കെ‌എസ്‌ആർ‌ടിസി ബസിൽ യുവതിയ്‌ക്ക് നേരെ പീഡനശ്രമം; കണ്ണൂ‌ർ സ്വദേശി പിടിയിൽ

മലപ്പുറം: കാഞ്ഞങ്ങാട് നിന്നും പത്തനംതിട്ടയ്‌ക്ക് വരികയായിരുന്ന കെഎസ്‌ആർ‌ടിസി ബസിൽ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയയാൾ പിടിയിൽ. കണ്ണൂർ സ്വദേശി നിസാമുദ്ദീൻ ആണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ ബസ്...

കാരുണ്യ : രണ്ടുവർഷം കൊണ്ട് 12,22,241 ഗുണഭോക്താക്കൾ, 3030 കോടിയുടെ സൗജന്യ ചികിത്സ

തിരുവനന്തപുരം: സംസ്ഥാന ഹെൽത്ത് ഏജൻസി നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ രണ്ടു വർഷത്തിനിടെ ലഭ്യമാക്കിയത് 3030 കോടിയുടെ സൗജന്യ ചികിത്സ. 12,22,241 ഗുണഭോക്താക്കൾക്കായി 28,75,455...

കുട്ടികളുടെ ടുവീലർ യാത്ര : പിഴ ചുമത്തി പഴി കേൾക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശം

തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾ കുട്ടികളെയും കൊണ്ടു പോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് സൂചന. ഇത്തരം യാത്രയ്ക്ക് ഇപ്പോൾ പിഴ ഈടാക്കുന്നില്ല. ആ നിലപാട് തുടരാനാണ്...