Kerala Mirror

കേരള NEWS

കേന്ദ്രതീരുമാനം വരെ കുട്ടികളുടെ ഇരുചക്ര വാഹനയാത്രക്ക് ഇളവ് , എ​ഐ കാ​മ​റപിഴ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ ക​ണ്ടെ​ത്തു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ല്‍ ജൂ​ണ്‍ അ​ഞ്ച് മു​ത​ല്‍ പി​ഴ ഈ​ടാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി ആന്‍റ​ണി രാ​ജു. ഇന്ന് നടന്ന ഉന്നതതല യോഗത്തിനു ശേഷം...

ചർച്ച പരാജയം; അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: ജൂ​ണ്‍ ഏ​ഴ് മു​ത​ല്‍ പ്ര​ഖ്യാ​പി​ച്ച അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍. ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നെ ക​ണ്ട്...

തിങ്കളാഴ്‌ച മാത്രം 23 കേസുകൾ, മാലിന്യം തള്ളുന്നവർക്കെതിരെ കൊച്ചിയിൽ പൊലീസ് നടപടി

കൊച്ചി : എറണാകുളം ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസ് നടപടി ഊർജിതം. ജില്ലയിൽ തിങ്കളാഴ്‌ച (മെയ് 22) മാത്രം 23 കേസുകൾ രജിസ്റ്റർ ചെയ്‌തു. സിറ്റി പൊലീസ് പരിധിയിലെ പാലാരിവട്ടം...

150+! പിടിവിട്ട് കോഴിവില

കൊച്ചി : ഉൽപ്പാദനം കുറഞ്ഞതോടെ സംസ്ഥാനത്തെ ഇറച്ചിക്കോഴി വില കിലോ 150 രൂപക്ക് മുകളിലെത്തി. രണ്ടാഴ്ചയ്ക്കിടെ 25 രൂപയുടെ വർധന. വേനലവധിക്കാലത്ത് വിൽപ്പന വർധിച്ചതും വിലക്കയറ്റത്തിന് കാരണമായി. ഇറച്ചിക്കോഴികൾ...

കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി, കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ കമീഷനിങ്‌ ജൂണിൽ

കൊച്ചി : കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടൽ പൂർത്തിയായി. ഐഒസി–ബിപിസിഎൽ സംയുക്ത പദ്ധതിയിൽ ആകെയുള്ള 420 കിലോമീറ്റർ പൈപ്പ്‌ലൈനിൽ 210 കിലോമീറ്റർ കേരളത്തിലൂടെയാണ്‌. ജൂണിൽ...

കെട്ടിടത്തിൽ മാറ്റം : തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി

തിരുവനന്തപുരം: കെട്ടിടങ്ങളിൽ തറ വിസ്തീർണം കൂട്ടുകയോ ഉപയോ​ഗക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്ത‌ ഉടമകൾക്ക് ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അറിയിക്കാനുള്ള സമയപരിധി നീട്ടി സർക്കാർ ഉത്തരവിറക്കി. പിഴ ഇല്ലാതെ ജൂൺ...

എഐ ക്യാമറ പെറ്റി : ഇന്ന് ഉന്നതയോഗം

തിരുവനന്തപുരം: എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമെടുത്തേക്കും. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതയോഗം ചേരും.  എഐ...

അമ്മയും മൂന്ന് മക്കളും സുഹൃത്തുമടക്കം അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി

കണ്ണൂർ: വീട്ടിൽ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. അമ്മയെയും മൂന്ന് കുട്ടികളെയും അമ്മയുടെ സുഹൃത്തിനെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ ചെറുപുഴ വച്ചാലിലാണ് സംഭവം. വീടിന്റെ വാതിൽ തുറക്കാതിരുന്നതും...

ആഘോഷങ്ങളില്ല, പിണറായി വിജയൻ @ 78

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ 78-ാം പിറന്നാൾ ഇന്ന്. ഇന്നു രാവിലെ മന്ത്രിസഭാ യോഗത്തിലും വൻകിട പദ്ധതികളുടെ അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. പിറന്നാൾ ദിനത്തിൽ വീട്ടിൽ പായസ വിതരണം...