Kerala Mirror

കേരള NEWS

ക​രു​വാ​ര​ക്കു​ണ്ട് മ​ല മു​ക​ളി​ൽ ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​താ​യി സം​ശ​യം

മ​ല​പ്പു​റം : ക​രു​വാ​ര​ക്കു​ണ്ടി​ൽ മ​ല മു​ക​ളി​ൽ ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​താ​യി സം​ശ​യം. മ​ല​പ്പു​റം ക​രു​വാ​ര​കു​ണ്ട് ചേ​രി കു​ന്ത​ൽ​മ​ല​യി​ലാ​ണ് ര​ണ്ട് പേ​ർ കു​ടു​ങ്ങി​യ​ത്. മൂ​ന്ന് പേ​രാ​ണ് മ​ല...

ഡെ​ങ്കി​പ്പ​നി ; മ​റ്റ് പ​ക​ർ​ച്ച​പ്പ​നി​ക​ള​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തണം : മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ട​വി​ട്ട് മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​യ്ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ഡെ​ങ്കി​പ്പ​നി...

അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കാന്‍ മിന്നല്‍ പരിശോധന, പ്രതികളാകുന്നവരെ പിരിച്ചുവിടും; റവന്യു മന്ത്രി കെ രാജന്‍

തിരുവനന്തപുരം : റവന്യു വകുപ്പില്‍ അഴിമതിക്കേസുകളില്‍ പ്രതികളാകുന്നവരെ പിരിച്ചുവിടുന്നതിനുള്ള നിയമമാര്‍ഗങ്ങള്‍ പരിശോധിക്കാന്‍ റവന്യുമന്ത്രി കെ രാജന്റെ നിര്‍ദേശം. കൈക്കൂലിയിലൂടെ 1.5 കോടി രൂപയുടെ സ്വത്ത്...

അനധികൃത സ്വത്ത് സമ്പാദനം : കെ എം ഷാജിക്ക് ആശ്വാസം

കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎം...

യു​വ​ത ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​മാ​രാ​യി മാ​റു​ന്നു: മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി യു​വ​ത ടൂ​റി​സ​ത്തി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​മാ​രാ​യി മാ​റു​ക​യാ​ണെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. ടൂ​റി​സം ക്ല​ബി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ന്‍റെ...

മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ ; നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ സു​ര​ക്ഷാ​വീ​ഴ്ച​

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ മ​രു​ന്ന് സം​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ഗ്നി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൃ​ത്യ​മാ​ണോ​യെ​ന്ന് അ​റി​യാ​നാ​യി ഫ‌​യ​ർ ഓ​ഡി​റ്റ് ന​ട​ത്തി സ​ർ​ക്കാ​ർ. കേ​ര​ള മെ​ഡി​ക്ക​ൽ...

പ്ലസ് വൺ : സംസ്ഥാനത്താകെ 81 താൽക്കാലിക ബാച്ചുകൾ , വടക്കൻ കേരളത്തിൽ  30% സീറ്റ് വർധനവ്

തിരുവനന്തപുരം:  പ്ലസ് വൺ സീറ്റുകളിലെ കഴിഞ്ഞ വർഷത്തെ വർധന അതേപടി തുടരാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 81 താൽക്കാലിക ബാച്ചുകളുണ്ടാകും. മാർജിനൽ സീറ്റ് വർധനവും അതേ രീതിയിൽ തുടരും. തിരുവനന്തപുരത്തിനു...

വിഷു ബമ്പർ നറുക്കെടുപ്പ് : ഒന്നാം സമ്മാനം മലപ്പുറത്ത്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. VE 475588 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മലപ്പുറം സികെ വി ലോട്ടറി ഏജൻസിയിൽ...

അനധികൃത സ്വത്ത്: വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം. ശിവകുമാറിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന...