Kerala Mirror

കേരള NEWS

പ്ലസ് വൺ പ്രവേശനത്തിനായി ജൂൺ 2 മുതൽ അപേക്ഷിക്കാം

തിരുവനന്തപുരം : ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിന് 2023 ജൂൺ 2 മുതൽ 9 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം ...

സ്കൂള്‍ അക്കാദമിക് കലണ്ടര്‍ പുറത്തിറക്കി, ശനിയാഴ്ചയും പ്രവർത്തി ദിവസം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ 2023-24 അധ്യയനവര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി എന്നിങ്ങനെയാണ്...

സിദ്ധിഖ് വധം : ഷിബിലിയും ഫർസാനയും പോലീസ് ക​സ്റ്റ​ഡി​യി​ൽ

മ​ല​പ്പു​റം: ഹോ​ട്ട​ൽ വ്യാ​പാ​രിയെ കൊന്നു കൊക്കയിൽ ഉപേക്ഷിച്ച കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. അ​ഞ്ച് ദി​വ​സ​ത്തേ​യ്ക്കാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ...

അടിത്തട്ട് തകർന്ന് ആലപ്പുഴ വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി

ആലപ്പുഴ: വേമ്പനാട് കായലിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് മുങ്ങി. യാത്രക്കാരെ സ്പീഡ് ബോട്ട് എത്തി രക്ഷിച്ചു. ഇന്നു രാവിലെ കന്നിട്ട ജെട്ടിയിൽനിന്നു പുറപ്പെട്ട ആലപ്പുഴ സ്വദേശി അനസിന്‍റെ...

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ദു​രു​പ​യോ​ഗം : ലോ​കാ​യു​ക്ത വി​ധി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച് ഹൈ​ക്കോ​ട​തി

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ദു​രു​പ​യോ​ഗം ചെ​യ്‌​തെ​ന്ന കേ​സി​ല്‍ ലോ​കാ​യു​ക്ത വി​ധി​യി​ല്‍ ഇ​ട​പെ​ടാ​ന്‍ വി​സ​മ്മ​തി​ച്ച് ഹൈ​ക്കോ​ട​തി. കേ​സ് ഫു​ള്‍ ബെ​ഞ്ചി​ന് വി​ട്ട...

കാട്ടാന ശല്യം : സിപിഎമ്മിന്റെ നേതൃത്വത്തിൽ വാളയാർ ഫോറെസ്റ്റ് ഓഫീസ് ഉപരോധം

പാ​ല​ക്കാ​ട്: കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വാ​ള​യാ​ര്‍ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ് നാട്ടുകാർ ഉപരോധിക്കുന്നു. സിപിഎമ്മിന്‍റെ നേതൃത്വത്തിലാണ് നാട്ടുകാരുടെ പ്രതിഷേധം...

കണ്ണൂരിൽ സ്വകാര്യ ബസിൽ യുവതിയെ നോക്കി പരസ്യ സ്വയംഭോഗം,ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ

കണ്ണൂർ: സ്വകാര്യ ബസിൽ യുവതിയെ നോക്കി മധ്യവയസ്കൻ പരസ്യ സ്വയംഭോഗം നടത്തുന്ന വീഡിയോ പുറത്ത്. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിലാണ്  യുവതിക്കുനേരെ യാത്രക്കാരൻ നഗ്നതാ പ്രദർശനം നടത്തിയത്...

സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പ്‌

തിരുവനന്തപുരം :  വാശിയേറിയ പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോർപറേഷനിലെ മുട്ടട അടക്കം സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. ഒരുക്കം പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ്...

പ്ലസ്‌ ടു പരീക്ഷാഫലം പിൻവലിച്ചെന്ന് വ്യാജ വീഡിയോ: കൊല്ലത്തെ ബിജെപി പഞ്ചായത്തംഗം അറസ്റ്റിൽ

തിരുവനന്തപുരം: പ്ലസ്ടു പരീക്ഷാഫലം പിൻവലിച്ചതായി വീഡിയോ തയാറാക്കി പ്രചരിപ്പിച്ച സംഭവത്തിൽ ബിജെപി പഞ്ചായത്തംഗമായ യൂ ട്യൂബർ അറസ്റ്റിൽ. കൊല്ലം സ്വദേശിയും ബിജെപി പഞ്ചായത്ത് അംഗവുമായ നിഖിൽ മനോഹർ (28)...