Kerala Mirror

കേരള NEWS

അത് ഹണിട്രാപ്പല്ല, ഞാൻ കൊന്നിട്ടൊന്നുമില്ല; സിദ്ധിഖ് വധത്തെക്കുറിച്ച് പ്രതി ഫർഹാന

കോഴിക്കോട്: സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്ന് പ്രതി  ഫര്‍ഹാന  താന്‍ ആരെയും കൊന്നിട്ടില്ല . എല്ലാം ആസൂത്രണം ചെയ്തതും ഷിബിലിയാണ്. കൃത്യം നടക്കുമ്പോള്‍ ഷിബിലിക്കും ആഷിഖിനും ഒപ്പം...

സിദ്ധിഖിനെ കൊല്ലുമ്പോൾ ഫര്‍ഹാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങളുടെ അവശിഷ്ടം കണ്ടെത്തി, കത്തിച്ചയിടം കാട്ടിക്കൊടുത്തത് ഫര്‍ഹാനയുടെ മാതാവ്

പാലക്കാട് :  ഹോട്ടല്‍ ഉടമ സിദ്ദീഖിന്‍റെ കൊലപാതകം നടത്തുമ്പോൾ ഫർസാനയും ഷിബിലിയും ധരിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചയിടം കാട്ടിക്കൊടുത്ത് ഫര്‍ഹാനയുടെ മാതാവ്. പ്രതി ഖദീജത്ത് ഫര്‍ഹാനയുടെ ചളവറ കൊറ്റോടിയിലെ...

കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചി : കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മൻ, ജയ ജയ ജയ ഹേ...

ലോക്സഭാ തിരഞ്ഞെടുപ്പാണ് ലക്‌ഷ്യം, മുരളീധരൻ പറഞ്ഞത് ബിജെപി ഓഫീസിലെ കണക്കുകൾ : വായ്പാ പരിധി വെട്ടിക്കുറക്കലിൽ ധനമന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​യ്പാ പ​രി​ധി വെ​ട്ടി​ക്കു​റ​ച്ച കേ​ന്ദ്ര​ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍. ലോ​ക്‌​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന്...

സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​, ബെന്നറ്റ് വിഷയത്തിൽ ജാഗ്രതക്കുറവുണ്ടായി : ജീവിതത്തിലെ കനൽ വഴികൾ വിവരിച്ച് സി ദിവാകരൻ 

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് മു​തി​ർ​ന്ന സി​പി​ഐ നേ​താ​വ് സി. ​ദി​വാ​ക​ര​ൻ. “ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ’ എ​ന്ന ത​ന്‍റെ...

കോൺഗ്രസ് ഭരണ സമിതിയുടെ വായ്‌പ്പാ തട്ടിപ്പിനെതിരെ പരാതിപ്പെട്ട കർഷകൻ മരിച്ച നിലയിൽ

കൽപ്പറ്റ:  വയനാട് പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്കിലെ കോൺഗ്രസ് ഭരണസമിതിയുടെ വായ്പ തട്ടിപ്പിലെ പരാതിപ്പെട്ട കർഷകനെ  മരിച്ച നിലയിൽ കണ്ടെത്തി. പുൽപ്പള്ളി ചെമ്പകമൂല സ്വദേശി രാജേന്ദ്രനെയാണ് വിഷം...

കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു മരിച്ചു

 തൊടുപുഴ:  മൂലമറ്റം ത്രിവേണി സംഗമത്തിൽ രണ്ടുപേർ ഒഴുക്കിൽ പെട്ടു മരിച്ചു. മൂലമറ്റം സജി ഭവനിൽ ബിജു (54), സന്തോഷ് ഭവനിൽ സന്തോഷ് (56) എന്നിവരാണ് മരിച്ചത്. രാ​വി​ലെ 11 ഓ​ടെ ത്രി​വേ​ണി സം​ഗ​മ സ്ഥ​ല​ത്താ​ണ്...

സിദ്ധിഖിന്റെ മൊബൈൽ കണ്ടെത്തി , ചുരത്തിൽ നിന്നും മൃതദേഹം ഒലിച്ചുപോകുമെന്നു കരുതിയെന്ന് പ്രതികൾ

പാ​ല​ക്കാ​ട്: ഹോ​ട്ട​ലു​ട​മ സി​ദ്ദി​ഖി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളെ അ​ട്ട​പ്പാ​ടി ചു​ര​ത്തി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഒ​ന്‍​പ​താം വ​ള​വി​ന് സ​മീ​പ​ത്തു​നി​ന്ന്...

സിദ്ധിഖ് കൊല്ലപ്പെട്ട ഹോട്ടൽ പ്രവർത്തിച്ചത് കോഴിക്കോട് കോർപറേഷന്റെ അനുമതി ഇല്ലാതെ

കോഴിക്കോട് : ഹോട്ടൽ വ്യാപാരിയായ സിദ്ധിഖ് കൊല്ലപ്പെട്ട ഹോട്ടൽ പ്രവർത്തിക്കുന്നത് കോഴിക്കോട് കോർപറേഷന്റെയോ മലിനീകരണ നിയന്ത്രണ ബോർഡിന്റെയോ അനുമതി ഇല്ലാതെ. മലിനജലം ഒഴുക്കിയതിന് മുൻപ് കോർപറേഷൻ അധികൃതർ ഈ...