Kerala Mirror

കേരള NEWS

എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് സിപിഐഎമ്മിനോട് ആവശ്യപ്പെടുമെന്ന് സിപിഐ 

തിരുവനന്തപുരം : എസ്എഫ്ഐയെ സിപിഎം നിയന്ത്രിക്കണമെന്ന ആവശ്യവുമായി സിപിഐ. ഇക്കാര്യം സിപിഐഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ യോഗത്തിൽ തീരുമാനമായി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഇത് സംബന്ധിച്ച് പാർട്ടി...

മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരുവനന്തപുരം നഗരത്തിൽ, ജാഗ്രതയോടെ മൃഗശാല അധികൃതർ

തിരുവനന്തപുരം : മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് നഗരത്തിലെത്തി . മൃഗശാലയിൽ നിന്ന് പുറത്ത് ചാടിയ ഹനുമാൻ കുരങ്ങിനെ എൽഎംഎസ് പള്ളിക്ക് സമീപം കണ്ടെത്തി. മൃഗശാല അധികൃതർ ഹനുമാൻ കുരങ്ങിനെ...

വൈക്കത്ത് വള്ളം മുങ്ങി രണ്ടുപേർ മരിച്ചു

കൊച്ചി: വൈക്കത്ത് വള്ളം മുങ്ങി രണ്ടു പേർ മരിച്ചു. ഉദയനാപുരം തലയാഴം ചെട്ടിക്കരി ഭാ​ഗത്താണ് അപകടമുണ്ടായത്. ഉദയനാപുരം കൊടിയാട് സ്വദേശി ശരത് (33) സഹോദരി പുത്രൻ ഇവാൻ (4) എന്നിവരാണ് മരിച്ചത്. അഞ്ചു പേർ...

എംജി സർവകലാശാലയിലെ ​ സർ​ട്ടി​ഫി​ക്ക​റ്റ് ഫോ​ർ​മാ​റ്റു​ക​ൾ കാ​ണാ​താ​യ സം​ഭ​വം : ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കോ​ട്ട​യം: മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫോ​ർ​മാ​റ്റു​ക​ൾ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ...

നിഖിലിന്റെ എംകോം രജിസ്‌ട്രേഷൻ റദ്ദാക്കി, ബികോം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മെ​ന്ന് ക​ലിം​ഗ സ​ര്‍​വ​ക​ലാ​ശാ​ലയുടെ ഔദ്യോഗിക അറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി എം​കോ​മി​ന് പ്ര​വേ​ശ​നം നേ​ടി​യ സം​ഭ​വ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ നേ​താ​വ് നി​ഖി​ല്‍ തോ​മ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല...

ലൈഫ് പദ്ധതിയിൽ പേരില്ല, പഞ്ചായത്ത് ഓഫീസിന് തീയിട്ട മധ്യവയസ്‌കൻ കസ്റ്റഡിയില്‍

മലപ്പുറം: കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ട് മധ്യവയസ്‌കന്‍. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നായിരുന്നു ഇയാളുടെ പരാക്രമം. തീയിട്ടതിനെ തുടര്‍ന്ന് ഓഫീസിലെ ഫയലുകളും കംപ്യൂട്ടറും...

കള്ളക്കേസും മാധ്യമവിലക്കും : മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കരുടെ സെ​ക്ര​ട്ട​റി​യേറ്റ് മാ​ർ​ച്ച് ജൂ​ൺ 26ന് ​

തി​രു​വ​ന​ന്ത​പു​രം: വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ ക​ള്ള​ക്കേ​സു​ക​ളി​ലും വി​വി​ധ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും സം​സ്ഥാ​ന​ത്തെ...

വിജ്ഞാപനം ഇറങ്ങി, ബാലുശ്ശേരിയില്‍ എയിംസിനുള്ള സ്ഥലമേറ്റടുക്കൽ നടപടികളുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുന്നതിനായി ബാലുശ്ശേരി മണ്ഡലത്തിൽ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം ഇറങ്ങി. കെഎസ്ഐഡിസി...

സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു

പത്തനംതിട്ട: സംസ്ഥാനത്ത് ഇന്ന് ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേർ മരിച്ചു. കൊല്ലത്ത് രണ്ടും പത്തനംതിട്ടയിൽ ഒരുമരണവുമാണ് റിപ്പോർട്ട് ചെയ്തത്. കൊല്ലത്ത് ചവറ സ്വദേശി അരുൺ കൃഷ്ണ (33), ഒഴുകുംപാറ സ്വദേശിയായ...