കൊച്ചി : സംസ്ഥാനത്തെ യുട്യൂബര്‍മാരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പേളി മാണി അടക്കമുള്ള പത്തു പേരുടെ വീടുകളിലാണ് പരിശോധന. വന്‍തോതില്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി പരാതി ലഭിച്ചതിന്റെ...
കൊച്ചി : കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍...
ജൂൺ 8 ന് എത്തിയ കാലവർഷം ഇതുവരെ സജീവമാകാത്തതോടെ സംസ്ഥാനത്ത് മഴ ശരാശരിയിൽ വൻകുറവ് . സംസ്ഥാനത്ത് ജൂൺ 1 മുതൽ ഇന്നലെ വരെ ലഭിക്കേണ്ട മഴയിൽ 62 ശതമാനത്തിന്റെ കുറവാണുള്ളത്. ഏറ്റവും കുറവ് മഴ...
തിരുവനന്തപുരം: പ്ലസ് വൺ ആദ്യ ഘട്ട അലോട്ട്‌മെന്റ് പൂർത്തിയായി. ഇന്നലെ വൈകിട്ട് അഞ്ച് മണിവരെയായിരുന്നു പ്രവേശനം നേടാനുള്ള സമയം. മെരിറ്റിൽ 2,41,104 പേർ ഇടം നേടി. ആകെ മെരിറ്റ് സീറ്റുകൾ 3,03,409 ആണ്. വിവിധ...
കോഴിക്കോട് : കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ റൺവേ റീ കാർപ്പറ്റിങ് പൂർത്തിയായി. വിമാന സർവീസിന് പകൽസമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണം അടുത്തമാസത്തോടെ പിൻവലിക്കും. 2860 മീറ്റർ റൺവേയാണ്...
പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ പിടിയിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെയോടെ...
കോഴിക്കോട്: എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് കാണിച്ച് കോളജുകളില്‍ അധ്യാപക ജോലിക്ക് ശ്രമിച്ച കേസില്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്...