Kerala Mirror

കേരള NEWS

പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍, ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത് ഏഴര മണിക്കൂറോളം

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പു കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയായ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. ഏഴരമ​ണി​ക്കൂ​ർ...

മെസിക്ക് മൈതാനമൊരുക്കാൻ  തയാർ, അർജന്റീനയെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി അബ്ദുറഹിമാൻ

ലോക ചാമ്പ്യന്മാരായ അർജന്റൈൻ ഫുട്‌ബോൾ ടീമിനെ കേരളത്തിന്റെ മണ്ണിലേക്ക് സ്വാഗതം ചെയ്ത് കായിക മന്ത്രി വി. അബ്ദുറഹിമാൻ. അർജന്റീന ദേശീയ ടീം ഇന്ത്യയിൽ പന്തുതട്ടാനുള്ള താൽപര്യമറിയിച്ചിട്ടും അഖിലേന്ത്യ ഫുട്ബാൾ...

റിപ്പോർട്ടിങ്ങിന്റെ പേരിൽ കേസ് : മാധ്യമപ്രവർത്തകയുടെ ഹർജിയിൽ ഹൈക്കോടതി സർക്കാർ വി​ശ​ദീ​ക​ര​ണം തേ​ടി

കൊ​ച്ചി: ​മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ ത​നി​ക്കെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ്...

ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞുവീണു , ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റി

പാ​ല​ക്കാ‌​ട്: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ലെ പ്ര​തി കെ. ​വി​ദ്യ​യ്ക്ക്  പൊലീസ് ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ദേ​ഹാ​സ്വാ​സ്ഥ്യം. ഇ​തേ തു​ട​ർ​ന്ന് വി​ദ്യ​യെ...

സ്വപ്ന ജാമ്യത്തിൽ തുടരും, ശിവശങ്കറിന്റെ റിമാൻഡ് നീട്ടി

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്‍റെ ജാമ്യം കോടതി ഉപാധികളോടെ നീട്ടി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.സ്വപ്നയ്‌ക്ക് ജാമ്യം അനുവദിക്കരുതെന്നായിരുന്നു...

വി​ദ്യ ചോ​ദ്യം ചെ​യ്യ​ലി​നോ​ട് സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പൊലീസ്, നൽകുന്നത് പറഞ്ഞു പഠിപ്പിച്ച പോലുള്ള ഉത്തരങ്ങൾ

പാ​ല​ക്കാ​ട്: വ്യാജരേഖ കേസിൽ അറസ്റ്റിലായ വിദ്യ നൽകുന്നത് പറഞ്ഞുപഠിപ്പിച്ചതു പോലുള്ള ഉത്തരങ്ങളെന്ന് പൊലീസ് സംഘം . ഒ​ളി​വി​ല്‍ പോ​യി​ട്ടി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ചുകൊണ്ടിരിക്കുന്ന വിദ്യ നോ​ട്ടീ​സ്...

എട്ടാം ക്ലാസ് വിദ്യാർത്ഥിയടക്കം രണ്ടുപേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

തൃശൂർ : സംസ്ഥാനത്ത്  വീണ്ടും രണ്ടു പനി മരണം കൂടി . തിരുവനന്തപുരത്തും തൃശൂരുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. തൃശൂര്‍ ചാഴൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ധനുഷാണ് പനി ബാധിച്ച് മരിച്ചത്. തൃശൂര്‍...

ശശി തരൂർ ക്ഷണം അർഹിക്കുന്ന തറവാടി, സതീശനെയും വേണുഗോപാലിനെയും ഗെറ്റൗട്ട് അടിക്കാനൊരുങ്ങി : എൻ.എസ്.എസ് ജനറൽ സെക്രട്ടറി

കോട്ടയം : ശശി തരൂർ ക്ഷണം അർഹിക്കുന്ന തറവാടിയാണെന്നും സതീശനും വേണുഗോപാലും സംസാരിച്ചിരുന്നെങ്കിൽ ഗെറ്റൗട്ട് അടിച്ചേനെയെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജിസുകുമാരൻ നായർ.  പ്രതിപക്ഷ നേതാവ് വിഡി സതീശനും...

യു​ട്യൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രായ റെയ്‌ഡിൽ കണ്ടെത്തിയത് 25 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ്

കോ​ഴി​ക്കോ​ട്: യു​ട്യൂ​ബ​ര്‍​മാ​ര്‍​ക്കെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ 25 കോ​ടി രൂ​പ​യു​ടെ നി​കു​തി വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി. പേ​ളി മാ​ണി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക്...