തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസുകാരനെ തെരുവുനായ ആക്രമിച്ചു. വീടിനു മുന്നിൽ കളിക്കുകയായിരുന്ന ദീക്ഷിതിനെയാണ് തെരുവുനായ കടിച്ചത്. കരച്ചിൽ കേട്ട് എത്തിയ വീട്ടുകാർ കുട്ടിയെ രക്ഷിച്ചു. പരിക്കേറ്റ...
കൊച്ചി: ആശുപത്രിയിൽ രോഗിയ്ക്ക് കൂട്ടിരിക്കാൻ വന്ന സ്ത്രീ കുത്തേറ്റ് മരിച്ചു. അങ്കമാലി മൂക്കന്നൂരിലെ എംഎജിജെ ആശുപത്രിയിലാണ് സംഭവം. രോഗിക്ക് കൂട്ടിരിക്കാനെത്തിയ ലിജിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി...
കോഴിക്കോട് : 300 ഗ്രാം എംഡിഎംഎയുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി ശിഹാബുദ്ദീന്‍ പിടിയില്‍. 201 ഗ്രാം ഫ്‌ലാറ്റില്‍ നിന്നും 89 ഗ്രാം ഇയാളുടെ കാറില്‍ നിന്നുമാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ...
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സിഎംഡി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജുപ്രഭാകര്‍ ചീഫ് സെക്രട്ടറിയെ കണ്ടു. കെഎസ്ആര്‍ടിസി നേരിടുന്ന പ്രശ്‌നങ്ങള്‍...
തൊടുപുഴ : കേരളം, ആന്ധ്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ എടിഎം കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തു. കട്ടപ്പനയിലെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ഉപഭോക്താവിനെ...
കൊയിലാണ്ടി : കോഴിക്കോട് ജില്ലയിലെ കായണ്ണയിൽ പൊലീസ് ജീപ്പ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ എസ്ഐ ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച...
പുതുക്കാട് : തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് കടത്തിയ പെൺകുട്ടിയെയും യുവാവിനെയും പോലീസ് കണ്ടെത്തി. പുതുക്കാട് ജംഗ്ഷനിൽവച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.ഛത്തീസ്ഗഡ് സ്വദേശികളാണ് ഇരുവരും...