Kerala Mirror

കേരള NEWS

എകെജി സെന്റർ മണ്ഡലത്തിൽ എൽഡിഎഫിന് തോൽവി

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിൽ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന കുന്നുകുഴി വാർഡിൽ എൽ‍ഡിഎഫിന് തോൽവി. എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ്...

കേരള ജനത യുഡിഎഫിന് ഒപ്പം; എല്‍ഡിഎഫിന്റെ കള്ളപ്രചാരണം ജനങ്ങള്‍ തള്ളി : കെപിസിസി പ്രസിഡന്റ്

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫ് നേടിയ മുന്നേറ്റത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കേരള ജനത യുഡിഎഫിന് ഒപ്പമെന്ന് തെളിയിക്കുന്നതാണ്...

രാജരാജേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ദിലീപ്

കണ്ണൂര്‍ : നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപ് കുറ്റവിമുക്തനാക്കപ്പെട്ട ശേഷം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെയാണ് ദിലീപ്...

തൃശൂര്‍ കോര്‍പ്പറേഷന്‍ തൂത്തുവാരി യുഡിഎഫ്; പത്തുവര്‍ഷത്തിന് ശേഷം ഭരണത്തിലേക്ക്

തൃശൂര്‍ : പത്തുവര്‍ഷത്തിനുശേഷം തൃശൂര്‍ കോര്‍പ്പറേഷന്‍ തിരിച്ചുപിടിച്ച് യുഡിഎഫ്. വ്യക്തമായ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണം ഉറപ്പിച്ചത്. തൃശൂര്‍ കോര്‍പ്പറേഷനിലെ 56 ഡിവിഷനുകളിലേക്ക് നടന്ന...

പയ്യന്നൂരില്‍ സിപിഐഎം വിമതന് ജയം; കണ്ണൂരില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി

കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി. രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കിയ കാര 36-ാം വാര്‍ഡില്‍ എല്‍ഡിഎഫ് വിമതന് വിജയം. എല്‍ഡിഎഫ്...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെനി നൈനാന് തോല്‍വി

പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തന്‍ ഫെനി നൈനാന് തോല്‍വി. അടൂര്‍ നഗരസഭയിലെ എട്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഫെനി നൈനാനെ...

മുട്ടടയില്‍ വൈഷ്ണ സുരേഷിന് മിന്നുന്ന ജയം

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് വിജയിച്ചു. 363 വോട്ട് നേടിയാണ് വൈഷ്ണ ജയിച്ചത്. 231...

ഡി​ജി​പി റ​വാ​ഡാ ച​ന്ദ്ര​ശേ​ഖ​ർ ശ​ബ​രി​മ​ല​യി​ൽ

പ​ത്ത​നം​തി​ട്ട : ഡി​ജി​പി റ​വാ​ഡാ ച​ന്ദ്ര​ശേ​ഖ​റും കു​ടും​ബ​വും ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്തി. ശ​ബ​രി​മ​ല​യി​ൽ എ​ത്തു​ന്ന ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ വി​പു​ല​മാ​യ സു​ര​ക്ഷാ...

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. പോ​സ്റ്റ​ല്‍ ബാ​ല​റ്റു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ക. 8.20 മു​ത​ല്‍ ഫ​ലം എ​ത്തി​ത്തു​ട​ങ്ങു​മെ​ങ്കി​ലും പൂ​ർ​ണ​ഫ​ലം...