Kerala Mirror

കേരള NEWS

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ തീപിടിത്തം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീപിടിത്തം. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് അപകടം ഉണ്ടായത് എന്നാണ്...

ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ കൊടുങ്ങല്ലൂരില്‍ എൻഡിഎ സ്ഥാനാര്‍ഥി

തൃശൂര്‍ : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ എൻഡിഎ സ്ഥാനാര്‍ഥിയാകും. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരിൽ ട്വന്റി 20 സ്ഥാനാര്‍ഥിയായി...

ആഭ്യന്തര ഇറച്ചിക്കോഴി വിപണിയുടെ 10 ശതമാനം സ്വന്തം; മികച്ച വിറ്റുവരവ് നേട്ടം കൈവരിച്ച്‌ കുടുംബശ്രീയുടെ ‘കേരള ചിക്കൻ’

തിരുവനന്തപുരം : പത്തു വർഷത്തെ മികച്ച പ്രവർത്തനത്തിലൂടെ 490 കോടിയുടെ വിറ്റുവരവ് നേട്ടം കൈവരിച്ച്‌ കുടുംബശ്രീയുടെ ‘കേരള ചിക്കൻ’ പദ്ധതി. സംസ്ഥാനത്തെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയുടെ 10ശതമാനം കേരള ചിക്കന്...

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രിയുടെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് കണ്ണൂരില്‍. വൈകിട്ട് 3.30ന് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ. സ്ഥാനാര്‍ത്ഥി...

ശബരിപാത : 303.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി

തിരുവനന്തപുരം : അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയ്ക്കായി ഭൂമി ഏറ്റെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അനുമതി. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍നിന്ന് 303.5 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് അനുമതി...

ഇരട്ട ചക്രവാതച്ചുഴി, ന്യൂനമർദ്ദ പാത്തി : സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യത. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും...

അമൃതയിൽ ഡയബറ്റിക് ഫൂട്ട് സിഎംഇ 2026

കൊച്ചി : അമൃത ആശുപത്രിയിലെ എൻഡോക്രൈനോളജി, ഡയബറ്റിക് ഫൂട്ട് സർജറി വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ ‘അമൃത ഡയബറ്റിക് ഫൂട്ട് സി.എം.ഇ 2026’ സംഘടിപ്പിക്കുന്നു. ‘ഡയബറ്റിക് ഫൂട്ട് മാനേജ്‌മെന്റ്:...

എൽഡിഎഫ് സ്ഥാനാർഥിയായി കോവൂർ കുഞ്ഞുമോൻ അഞ്ചാം തവണയും കുന്നത്തൂരിൽ മത്സരിക്കും

കൊല്ലം : കുന്നത്തൂരിൽ കോവൂർ കുഞ്ഞുമോൻ എൽഡിഎഫ് സ്ഥാനാർഥി. സിറ്റിങ് എംഎൽഎയെ തന്നെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സീറ്റ്‌ ഇതവണയും ആർഎസ്പി ലെനിനിസ്റ്റ് പാർട്ടിക്ക് എൽഡിഎഫ്...

നിയമസഭാ തെരഞ്ഞെടുപ്പ് : ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൻ്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൻ്റെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മോതിരം ചിഹ്നത്തിലാണ് മത്സരിക്കുക. എൽഡിഎഫിന്റെ ഭാഗമാണ് നിലവിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ .ദേശിയ...