Kerala Mirror

കേരള NEWS

രണ്ടാംഘട്ട വികസനം : വല്ലാർപാടത്ത്‌ നാല്‌ കൂറ്റൻ ഗാൻട്രി ക്രെയിനുകൾ എത്തി ; അടുത്തവർഷമാദ്യം ഫ്രീ ട്രേഡ്‌ വെയർഹൗസിങ് സോണും

കൊച്ചി : രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായിവല്ലാർപാടം അന്താരാഷ്‌ട്ര കണ്ടെയ്‌നർ ടെർമിനലിൽ സ്ഥാപിക്കുന്നതിനുള്ള  നാല്‌ കൂറ്റൻ ഗാൻട്രി ക്രെയിനുകൾ എത്തി. സിംഗപ്പൂരിൽനിന്നാണ് ക്രെയിനുകൾ എത്തിയത്...

‘ഹലോ, നിങ്ങൾക്കുള്ള പാഴ്‌സലിൽ എംഡിഎംഎ’ കണ്ടെത്തിയിട്ടുണ്ട്‌ ; സൈബർ ലോകത്ത് തട്ടിപ്പിന്റെ പുതിയമുഖം

കൊച്ചി : ‘ഹലോ, നർകോട്ടിക്സ്‌ കൺട്രോൾ ബ്യൂറോയിൽനിന്നാണ്‌. നിങ്ങൾക്ക്‌ വന്ന പാഴ്‌സലിൽ എംഡിഎംഎ കണ്ടെത്തിയിട്ടുണ്ട്‌.’ ഇംഗ്ലീഷിലോ ഹിന്ദിയിലോ ഇത്തരം ഫോൺ കോൾ വന്നാൽ ശ്രദ്ധിക്കുക. ഉത്തരേന്ത്യൻ സൈബർ...

33 രാജ്യങ്ങളിലെ  180 വിദ്യാര്‍ത്ഥികള്‍; മുഖ്യമന്ത്രിയുമായി വിദേശ വിദ്യാര്‍ത്ഥികളുടെ കൂടിക്കാഴ്ച ഇന്ന്

തിരുവനന്തപുരം: കേരളീയം പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനുമായി വിദേശവിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്നു. ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് കനകക്കുന്ന് പാലസ് ഹാളിലാണ് കൂടിക്കാഴ്ച. കേരള...

വിവാദമായ കൈതോലപ്പായ കേസ് പൊലീസ് അവസാനിപ്പിച്ചു

തിരുവനന്തപുരം: കൈതോലപ്പായയില്‍ സിപിഎം ഉന്നതന്‍ രണ്ടരക്കോടി രൂപ കടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള കേസ് പൊലീസ് അവസാനിപ്പിച്ചു. കൈതോലപ്പായ വിവാദത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ദേശാഭിമാനി...

സംസ്ഥാനത്ത് മഴ കനക്കും, അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. അറബിക്കടലിലെ ന്യൂനമർദ്ദം ശക്തി കൂടിയ ന്യൂനമർദമായി മാറാൻ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു...

പൊന്‍കുന്നം-പാലാ റോഡില്‍ ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു

കോട്ടയം: പൊന്‍കുന്നം-പാലാ റോഡില്‍ കൊപ്രാക്കളത്ത് ഓട്ടോറിക്ഷയും ജീപ്പും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. മൂവരും ഓട്ടോയാത്രക്കാരാണ്. തിടനാട് മഞ്ഞാങ്കല്‍ തുണ്ടത്തില്‍ ആനന്ദ് (24), പള്ളിക്കത്തോട്...

ദുബായ് ഗ്യാസ് സിലിണ്ടർ അപകടം; ചി​കി​ത്സ​യി​ലി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

കരാമ: ദുബായിൽ ​ഗ്യാസ് സിലിണ്ടർ പെട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഒരു മലയാളി മരിച്ചു. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. ബർദുബൈ അനാം അൽ മദീന ഫ്രൂട്ട്സിലെ...

സംസ്ഥാന സ്‌കൂള്‍ കായികമേള : പാലക്കാട് കുതിപ്പ് തുടരുന്നു

തൃശൂര്‍ : സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ഗ്ലാമര്‍ ഇനമായ നൂറ് മീറ്റര്‍ ഓട്ടത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാടിന്റെ പി അഭിറാമിനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് ജില്ലയിലെ ജി...

ശബരിമല തീര്‍ഥാടന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും, ദര്‍ശനം തിരുപ്പതി മോഡല്‍ : മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എല്ലാ വകുപ്പുകളും ദേവസ്വം ബോര്‍ഡും  സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍...