Kerala Mirror

കേരള NEWS

വ്യക്തികളുടെ സ്വകാര്യത : വീണാ വിജയന്റെ സ്ഥാപനം ഐജിഎസ്ടി അടച്ചോയെന്ന ചോദ്യത്തിനു മറുപടി നല്‍കാതെ ജിഎസ്ടി വകുപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനം സിഎംആര്‍എല്ലിനു നല്‍കിയ സേവനത്തിനു കിട്ടിയ തുകയുടെ ഐജിഎസ്ടി അടച്ചോയെന്ന ചോദ്യത്തിനു മറുപടി നല്‍കാതെ ജിഎസ്ടി വകുപ്പ്...

പൊൻകുന്നം അപകടം : ജീപ്പ് ഡ്രൈവർ മദ്യലഹരിയിലായിൽ

കോട്ടയം : പൊന്‍കുന്നത്ത് മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ജീപ്പ് ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്ന് കണ്ടെത്തൽ. അപകടമുണ്ടാക്കിയ ജീപ്പ് ഡ്രൈവർ  ഇളംകുളം കൂരാലി സ്വദേശി പാട്രിക് ജോൺസണെതിരെ...

ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ ; ഭൂപ്രശ്‌നം പരിഹരിച്ച് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കും : ഇപി ജയരാജന്‍

കണ്ണൂര്‍ : ഇടുക്കിയിലെ ഭൂപ്രശ്‌നം പരിഹരിച്ച് ശാന്തമായ അന്തരീക്ഷം ഉണ്ടാക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. അവിടുത്തെ ജനങ്ങളാകെ നിയമത്തെ സ്വാഗതം ചെയ്യും. ഒരു കൃഷിക്കാരനും വിഷമമുണ്ടാകില്ല...

സംസ്ഥാന സ്‌കൂള്‍ കായികമേള 2023-24 : ലോങ് ജമ്പിനിടെ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു

തൃശ്ശൂര്‍ : സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ലോങ് ജമ്പിനിടെ മത്സരത്തിനിടെ വിദ്യാര്‍ത്ഥിയുടെ കഴുത്തിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വയനാട് കാട്ടിക്കുളം ഗവ...

തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ അറസ്റ്റില്‍

പത്തനംതിട്ട : തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ മുന്‍ മാനേജര്‍ പ്രീത ഹരിദാസ് അറസ്റ്റില്‍. പ്രീത ഹരിദാസിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി, പതിനേഴാം തീയതി അന്വേഷണ...

തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് : എംഎം മണി

ഇടുക്കി : പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ്. അദ്ദേഹം നിയമസഭയില്‍ കാലു കുത്തുന്നില്ല. നിയമസഭയില്‍ ഒന്നോ...

ഇടവിട്ടും തുടര്‍ച്ചയായും ഉള്ള മഴ ; പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യത ജനങ്ങള്‍ ജാഗ്രത പാലിക്കണം : ആരോഗ്യ വകുപ്പ്

കൊച്ചി : ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ വയറിളക്കം, മഞ്ഞപ്പിത്തം  തുടങ്ങിയ ജലജന്യ രോഗങ്ങള്‍, ഡെങ്കിപ്പനി,എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍...

അടുത്ത മൂന്ന് വര്‍ഷത്തിനകം ദുബൈയും സിംഗപ്പൂരും പോലെ ലോകത്തിലെ ഏറ്റവും വികസിത പ്രദേശമായി കേരളം മാറും : മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ : അടുത്ത മൂന്ന് വര്‍ഷത്തിനകം ദുബൈയും സിംഗപ്പൂരും പോലെ ലോകത്തിലെ ഏറ്റവും വികസിത പ്രദേശമായി കേരളം മാറുമെന്ന് മന്ത്രി സജി ചെറിയാന്‍. പിണറായി സര്‍ക്കാര്‍ അത് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്...

മൂ​ന്നാ​റി​ൽ ആ​ന​യി​റ​ങ്ക​ൽ-​ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്നു

മൂ​ന്നാ​ർ: മൂ​ന്നാ​റി​ൽ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്നു. ആ​ന​യി​റ​ങ്ക​ൽ-​ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ലെ കൈ​യേ​റ്റ​ങ്ങ​ളാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. ഏ​ലം കൃ​ഷി ചെ​യ്യു​ന്ന അ​ഞ്ച് ഏ​ക്ക​ർ സ്ഥ​ല​മാ​ണ്...