Kerala Mirror

കേരള NEWS

ദേ​വ​ഗൗ​ഡ​യു​മാ​യി പി​ണ​റാ​യി യാ​തൊ​രു ച​ര്‍​ച്ച​യും ന​ട​ത്തി​യി​ട്ടില്ല; വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച് മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം പി​ണ​റാ​യി വി​ജ​യ​ന്‍റെ പൂ​ര്‍​ണ സ​മ്മ​ത​ത്തോ​ടെ​യെ​ന്ന എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍ നി​ഷേ​ധി​ച്ച് മ​ന്ത്രി...

സി​പി​എം ബി​ജെ​പി​യു​ടെ ബി ​ടീം: ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ ​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: ജെ​ഡി​എ​സ്-​ബി​ജെ​പി സ​ഖ്യം പി​ണ​റാ​യി വി​ജ​യ​ന്‍റെ പൂ​ര്‍​ണ സ​മ്മ​ത​ത്തോ​ടെ​യെ​ന്ന എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ്...

കുരുക്കുകൾ അഴിഞ്ഞു, വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പലിൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി

തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പൽ ഷെൻഹുവ 15 ൽ നിന്ന് ക്രെയ്‌നുകൾ ഇറക്കി. ആദ്യ യാർഡിലേക്കുള്ള ക്രെയ്‌നുകളാണ് ഇറക്കിയത്. കടൽ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാർക്ക് എമിഗ്രേഷൻ ക്ലിയറൻസ്...

പഠനയാത്ര കഴിഞ്ഞുവരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുനേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

പാലക്കാട് :  കുറ്റിപ്പുറം കെഎംസിടി കോളജില്‍ നിന്ന് പഠനയാത്ര പോയി മടങ്ങിവരികയായിരുന്ന സംഘത്തിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. പാലക്കാട് ചാലിശ്ശേരി ആറങ്ങോട്ടുകരയില്‍ അധ്യാപകനെ ഇറക്കാന്‍ ബസ്...

തുലാവർഷം വരുന്നു , ഒക്ടോബർ ഒന്നുമുതൽ സംസ്ഥാനത്ത്‌ 13 ശതമാനം അധികമഴ ലഭിച്ചു

തിരുവനന്തപുരം : തെക്കുപടിഞ്ഞാറൻ കാലവർഷം രാജ്യത്തുനിന്ന് വ്യാഴാഴ്ചയോടെ പൂർണമായും പിന്മാറി. വടക്കുകിഴക്കൻ കാലവർഷക്കാറ്റ്‌ (തുലാവർഷം) ഉടൻ ആരംഭിക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ അറിയിച്ചു...

ബി​ജെ​പി​ സ​ഖ്യ​ത്തി​ന് പി​ണ​റാ​യി പൂ​ര്‍​ണ സ​മ്മ​തം ന​ല്‍​കി, വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ​ദേ​വ​ഗൗ​ഡ

ബം​ഗ​ളൂ​രു: ജെ​ഡി​എ​സ് ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കു​ന്ന​തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​മ്മ​തം അ​റി​യി​ച്ചി​രു​ന്നെ​ന്ന് മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് ദേ​ശീ​യ...

കൊച്ചിയിൽ ഇ​രു​ച​ക്ര​വാ​ഹ​നം പു​ഴ​യി​ല്‍ വീ​ണ് അ​പ​ക​ടം; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

കൊ​ച്ചി: മ​ഞ്ഞു​മ​ലി​ല്‍ ഇ​രു​ച​ക്ര​വാ​ഹ​നം പു​ഴ​യി​ല്‍ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. പു​തു​വൈ​പ്പ് സ്വ​ദേ​ശി കെ​ല്‍​വി​ന്‍ ആ​ന്‍റ​ണി​യാ​ണ് മ​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍...

റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായി , കരിപ്പൂരിൽ ഈ മാസം 28 മുതല്‍ രാത്രിയിൽ വിമാനമിറങ്ങും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഈ മാസം 28 മുതല്‍ മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കും.റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കാന്‍...

തലമുറകളെ പ്രചോദിപ്പിക്കുന്ന സമരജീവിതം നയിച്ച സഖാവ് വിഎസിന് ഇന്ന് നൂറുതികയുന്നു

തലമുറകളെ പ്രചോദിപ്പിക്കുന്ന സമരജീവിതം നയിച്ച സഖാവ് വിഎസ് ഇന്ന് നൂറു വയസു തികയ്ക്കുന്നു. വിഎസ് എന്ന പേരും ആ പേരിലൂടെ സിപിഎം വാരിയെടുത്ത ജനകീയതക്കും കൂടിയാണ് നൂറു വയസു തികയുന്നത്. മാധ്യമങ്ങൾ പതിച്ചു...