Kerala Mirror

കേരള NEWS

ശ​ക്ത​മാ​യ മ​ഴയ്ക്ക് സാധ്യത; ഇ​ന്ന് നാ​ല് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ഫ​ല​മാ​യി ഇ​ന്ന് സം​സ്ഥാ​ന​ത്തെ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. നാ​ല് ജി​ല്ല​ക​ളി​ല്‍...

സ്വ​കാ​ര്യ​ബ​സി​ന​ടി​യി​ൽ​പെ​ട്ട് കോ​ഴി​ക്കോ​ട്ടെ ദ​മ്പ​തി​മാ​രു​ടെ അ​പ​ക​ട​മ​ര​ണം; ബ​സ് ഡ്രൈ​വ​റും ഉ​ട​മ​യും അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: വേ​ങ്ങ​രി​യി​ൽ സ്വ​കാ​ര്യ​ബ​സി​​ന​ടി​യി​ൽ​പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്രി​ക​രാ​യ ദ​ന്പ​തി​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബ​സി​ന്‍റെ ഉ​ട​മ​യെ​യും ഡ്രൈ​വ​റെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു...

സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള: ആ​ദ്യ സ്വ​ർ​ണം ക​ണ്ണൂ​രി​ന്

തൃ​ശൂ​ർ: സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ലെ ആ​ദ്യ സ്വ​ർ​ണം ക​ണ്ണൂ​രി​ന്. ജൂ​നി​യ​ർ വി​ഭാ​ഗം പെ​ൺ​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​റി​ർ ക​ണ്ണൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ലെ ഗോ​പി​ക ഗോ​പി​യാ​ണ് സ്വ​ർ​ണം...

അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണം : വലിയ വാഹനങ്ങൾ വഴിതിരിച്ചുവിടും, എൻഎച്ച് 66ൽ ഗതാഗതനിയന്ത്രണം

കൊച്ചി: അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ നിർമാണം വേഗത്തിലാക്കാനായി എൻഎച്ച് 66ൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ആലപ്പുഴ ഭാഗത്തുനിന്ന് എറണാകുളം ജില്ലയിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾ തുറവൂരിൽനിന്ന് തിരിഞ്ഞ്...

സംസ്ഥാനത്തെ പാലിയേറ്റീവ്‌ കെയർ നഴ്സുമാർക്ക്‌ 6130 രൂപയുടെ ശമ്പളവർധന

തിരുവനന്തപുരം:  കരാർ– ദിവസവേതന- അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന പാലിയേറ്റീവ്‌ കെയർ നഴ്സുമാർക്ക്‌ 6130 രൂപയുടെ ശമ്പളവർധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വർധിക്കും.സംസ്ഥാനത്തെ  1200 പാലിയേറ്റീവ്‌...

പിഎംഎ സലാമിനെ പോലെയുള്ളവരെ ഒന്നുകില്‍ കടിഞ്ഞാണിടുക അല്ലെങ്കില്‍ കെട്ടിയിടുക : ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാസര്‍കോട് : പിഎംഎ സലാമിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സമസ്ത കേരള ജംഇയത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. മോശം പ്രചാരണം നടത്തിയിട്ട് ഇനിയുണ്ടാവില്ലെന്ന്...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ബാങ്കിനെതിരെ ഇഡി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു ; ഇഡിക്കെതിരെ പെരിങ്ങണ്ടൂർ ബാങ്ക് കോടതിയിൽ

കൊച്ചി : കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോ​ഗസ്ഥർ പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിനെതിരെ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ഹർജി. പെരിങ്ങണ്ടൂർ...

കത്വ ഫണ്ട് തട്ടിപ്പ് കേസ് : കെടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പികെ ഫിറോസ്

കൊച്ചി : കത്വ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. വിഷയത്തില്‍ ഇഡി കേസെടുത്തെന്ന...

ക്രി​സ്മ​സ്, പു​തു​വ​ത്സ​ര​കാ​ലം : ഡി​സം​ബ​ർ 20 മു​ത​ൽ നി​ര​ക്ക് ആ​റി​ര​ട്ടി വർദ്ധിപ്പിച്ച് വി​മാ​ന​ക്ക​മ്പ​നി​ക​ള്‍

കോ​ഴി​ക്കോ​ട് : ക്രി​സ്മ​സ്, പു​തു​വ​ത്സ​ര​കാ​ലം മു​ന്നി​ൽ​ക്ക​ണ്ട് പ​തി​വു​പോ​ലെ ഇ​ത്ത​വ​ണ​യും വി​മാ​ന​ക്ക​മ്പ​നി​ക​ള്‍ യാ​ത്ര​ക്കാ​രെ പി​ഴി​യാ​ന്‍ ത​യാ​റെ​ടു​ക്കു​ന്നു. ഡി​സം​ബ​ർ 20 മു​ത​ൽ...