Kerala Mirror

കേരള NEWS

തൃശൂര്‍-കണ്ണൂര്‍, എറണാകുളം-ഷൊര്‍ണൂര്‍ മെമു സമയക്രമത്തിലും നാളെമുതൽ മാറ്റം

കൊച്ചി: സംസ്ഥാനത്ത് സർവീസ് നടത്തുന്ന മറ്റ് രണ്ടു ട്രെയിനുകളുടെ സമയക്രമത്തിലും ഒക്ടോബർ 23 മുതൽ മാറ്റമുണ്ടാകും. തൃശൂര്‍-കണ്ണൂര്‍ (16609) എക്സ്പ്രസിന്‍റെ മൂന്ന് സ്റ്റേഷനുകളിലെയും എറണാകുളം-ഷൊര്‍ണൂര്‍...

ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ്, തിങ്കളാഴ്ച മുതൽ വന്ദേ ഭാരത് സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: കോട്ടയം വഴി സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ സമയത്തിൽ മാറ്റം. ചെങ്ങന്നൂരിൽ അധിക സ്റ്റോപ്പ് അനുവദിച്ചതോടെയാണ് വന്ദേഭാരത് സമയക്രമത്തിൽ മാറ്റം വരുത്തിയത്...

പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം; എറണാകുളം റൂറലിൽ അതിഥി തൊഴിലാളികള്‍ക്ക് ബോധവത്കരണവുമായി പൊലീസ്

കൊച്ചി: എറണാകുളം റൂറല്‍ പൊലീസ് മേഖലകളില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് നേരെ തുര്‍ച്ചയായി ലൈംഗിക അതിക്രമമുണ്ടാവുന്നതായി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മുന്‍കരുതലുകളുമായി പൊലീസ് രംഗത്തെത്തി. പ്രദേശത്തെ അതിഥി...

അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ്, വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ സജീവമാകാൻ സാധ്യത

തിരുവനന്തപുരം: വരുന്ന അഞ്ചു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കൂടുതൽ സജീവമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. കേരളത്തിൽ തുലാവർഷം ആരംഭിച്ചതോടെ മഴ സജീവമാകുകയാണ്. ഇതോടൊപ്പം അറബിക്കടലിൽ രൂപം കൊണ്ട തേജ് ചുഴലിക്കാറ്റ്...

ഡാനിഷ് ഫാറൂഖിയുടെ ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സിന് സമനില

കൊച്ചി: സമനില പൂട്ട് പൊട്ടിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആവേശത്തിൽ പൊരുതിയെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ...

മനുഷ്യൻ മരിച്ചു വീഴുമ്പോൾ സ്പീക്കർക്ക് രാഷ്ട്രീയമുണ്ട്, ഹമാസ്  അക്രമത്തെ ന്യായീകരിക്കില്ല, ഞാൻ പലസ്തീനൊപ്പം; എഎൻ ഷംസീർ

തിരുവനന്തപുരം : പശ്ചിമേഷ്യയിലെ യുദ്ധത്തിൽ തനിക്ക് വളരെ കൃത്യമായ രാഷ്ട്രീയ പക്ഷമുണ്ടെന്ന് സ്പീക്കർ എ എൻ ഷംസീർ. താൻ പലസ്തീന്റെ പക്ഷത്താണ്. പൊരുതുന്ന പലസ്തീനൊപ്പമാണ് താൻ നിൽക്കുന്നത്. ഒരു യുദ്ധത്തിലും...

യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; മീശ വിനീത് പൊലീസിന്റെ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: യുവാവിനെ ആക്രമിച്ച കേസിൽ സോഷ്യൽ മീഡിയ താരം മീശ വിനീത് പൊലീസിന്റെ പിടിയിൽ. മടവൂർ സ്വദേശിയായ യുവാവിന്റെ തല അടിച്ചു പൊട്ടിച്ച കേസിലാണ് പള്ളിക്കൽ പൊലീസ് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ...

13 കോടിയുടെ  നിക്ഷേപത്തട്ടിപ്പ്; മുൻ മന്ത്രി വി എസ് ശിവകുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശിവകുമാർ പറഞ്ഞിട്ടാണ് പണം...

പെ​രു​മ്പാ​വൂ​രി​ല്‍ മൂ​ന്ന​ര​വ​യ​സു​കാ​രി​ക്കു​നേ​രെ ഉ​ണ്ടാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ ആ​സാം സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

കൊ​ച്ചി: പെ​രു​മ്പാ​വൂ​രി​ല്‍ മൂ​ന്ന​ര​വ​യ​സു​കാ​രി​ക്കു​നേ​രെ ഉ​ണ്ടാ​യ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ൽ ആ​സാം സ്വ​ദേ​ശി സ​ജാ​ലാ​ൽ അ​റ​സ്റ്റി​ൽ. പോ​ക്‌​സോ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ്. കേ​സി​ല്‍...