Kerala Mirror

കേരള NEWS

ധ​ന​വ​കു​പ്പി​ന്‍റെ ക​ത്ത് വെ​റു​മൊ​രു കാ​പ്‌​സ്യൂൾ , ര​ജി​സ്‌​ട്രേ​ഷ​ന് മു​മ്പ് വീ​ണ എ​ങ്ങ​നെ ജി​എ​സ്ടി നി​കു​തി​യ​ട​ച്ചു? : മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍

കൊ​ച്ചി: മു​ഖ്യ​വി​ഷ​യം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ള്‍ വീ​ണാ വി​ജ​യ​ന്‍ സി​എം​ആ​ര്‍​എ​ലി​ല്‍​നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി​യ​താ​ണെ​ന്നും നി​കു​തി അ​ട​ച്ചോ എ​ന്ന​ത​ല്ലെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍...

ക​ണ്ണൂ​രി​ൽ കേ​ള​ക​ത്ത് വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം

ക​ണ്ണൂ​ർ: കേ​ള​കം രാ​മ​ച്ചി​യി​ൽ വീ​ണ്ടും മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ഞ്ചം​ഗ സാ​യു​ധ​സം​ഘം രാ​മ​ച്ചി​യി​ലെ ഒ​രു വീ​ട്ടി​ലെ​ത്തി ഫോ​ണു​ക​ൾ ചാ​ർ​ജ് ചെ​യ്തു. രാ​ത്രി...

വന്ദേഭാരതിനായി ട്രെയിനുകള്‍ പിടിച്ചെടുന്നതിന് ഉടന്‍ പരിഹാരമില്ലെന്ന് വി മുരളീധരന്‍

പത്തനംതിട്ട: വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതിന് പരിഹാരം ഉടനില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ട്രെയിനുകള്‍ പിടിച്ചിടുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വേ...

ഹൈടെക് കെഎസ്ആർടിസി, ബസുകളുടെ വരവും പോക്കും ​ഇനി ഗൂ​ഗിൾ മാപ്പിൽ അറിയാം

തിരുവനന്തപുരം: ഇനി ​ഗൂ​ഗിൾ മാപ്പ് നോക്കി കെഎസ്ആർടിസി ദീർഘ ദൂര ബസുകളുണ്ടോ എന്നറിയാം. ബസുകളുടെ വരവും പോക്കും ​ഗൂ​ഗിൾ മാപ്പ് നോക്കി അറിയാനുള്ള സൗകര്യമാണ് യാത്രക്കാർക്കായി ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ...

15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം; റേഷൻ വിതരണ രീതി പരിഷ്കരിച്ച് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വിതരണം ഇനി രണ്ടു ഘട്ടമായി. റേഷൻ വിതരണ രീതി സർക്കാർ പരിഷ്‌കരിച്ചു. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുമ്പും പൊതുവിഭാഗത്തിന് (നീല, വെള്ള)...

താമരശ്ശേരി ചുരത്തിൽ ​ഇന്നലെ തുടങ്ങിയ ​ഗതാ​ഗത കുരുക്ക് തുടരുന്നു, അഴിയാക്കുരുക്കിൽ വലഞ്ഞ് യാത്രക്കാർ

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ​ഇന്നലെ ഉച്ച മുതൽ തുടങ്ങിയ ​ഗതാ​ഗത കുരുക്ക് അഴിക്കൽ ശ്രമകരം. ഇന്നലെ തുടങ്ങിയ ​ഗതാ​ഗതക്കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു. വാഹനങ്ങളുടെ എണ്ണം കൂടുന്നതിനാൽ കുരുക്ക്...

കേരളത്തിന്റെ സ്വന്തം വൈൻ ‘നിള ‘ രണ്ടു മാസത്തിനകം ബിവറേജസ് വഴി വിപണിയിൽ

തിരുവനന്തപുരം: പഴവർഗ്ഗങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കേരളത്തിന്റെ സ്വന്തം വൈൻ രണ്ടു മാസത്തിനകം ബിവറേജസ് ഔട്ട്ലെറ്റുകൾ വഴി വിപണിയിൽ എത്തും. ‘നിള ‘ എന്നാണ് പേര്. കാർഷിക സർവകലാശാലയ്ക്ക്...

നോർക്ക -യുകെ കരിയർ ഫെയറിന്റെ മൂന്നാം പതിപ്പ്‌ നവംബർ ആറുമുതൽ കൊച്ചിയിൽ

തിരുവനന്തപുരം : ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കായി നോർക്ക നടത്തുന്ന യുകെ കരിയർ ഫെയറിന്റെ മൂന്നാം പതിപ്പ്‌ നവംബർ ആറുമുതൽ 10 വരെ കൊച്ചിയിൽ നടക്കും. യുകെയിലെ വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്കാണ്‌ നിയമനം...

തേജിന് പിന്നാലെ ഹമൂൺ ചുഴലിക്കാറ്റും, കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.  സം​സ്ഥാ​ന​ത്ത് ഇ​ന്ന് പ​ത്തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം...