Kerala Mirror

കേരള NEWS

പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണം; കെപിസിസി സെക്രട്ടറിയുടെ ഹർജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: പാലിയേക്കര ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്താണ്  ഹർജിക്കാരൻ. കരാർ കമ്പനിയ്ക്ക് മുടക്കു മുതലും...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്...

ന​ട​ന്‍ വി​നാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ന​ട​ന്‍ വി​നാ​യ​ക​ന്‍ അ​റ​സ്റ്റി​ല്‍. പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ബ​ഹ​ളം വ​ച്ച​തി​നു കൊ​ച്ചി നോ​ര്‍​ത്ത് പൊ​ലീ​സാ​ണ് വി​നാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​ദ്യ​പി​ച്ചെ​ത്തി...

ശനിയാഴ്ച വരെ മഴ തുടരും , നാലുജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്...

ഞങ്ങൾക്ക് ആകാവുന്നത് നിങ്ങൾക്ക് പറ്റില്ലഎന്നതാണ് കേന്ദ്ര നയം, കേന്ദ്ര സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാറിന് എത്രവേണമെങ്കിലും കടമെടുക്കാം,അതിന് പരിധിയില്ല. പക്ഷേ സംസ്ഥാനങ്ങൾക്ക് അതിന്...

വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും ഷാങ്ഹായിൽ നിന്നും പുറപ്പെട്ടു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തേക്കുള്ള രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഷെൻ ഹുവ 29 ആണ് ഷാങ്ഹായിൽ നിന്നും പുറപ്പെട്ടത്. ക്രയിനുകളുമായി കപ്പൽ അടുത്ത മാസം 15 ന് എത്താൻ സാധ്യത. നിലവിൽ തുറമുഖത്തെത്തിയ...

ആരാധക ആവേശം അതിരു കടന്നു, തീയറ്റർ സന്ദർശനത്തിനിടെ സംവിധായകൻ ലോകേഷ് കനകരാജിന് പരിക്ക്

പാലക്കാട് : ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജിന്റെ കാലിന് പരിക്ക്. ലിയോ ചിത്രത്തിന്റെ വിജയാഘോഷത്തിനായി പാലക്കാട് അരോമ തിയേറ്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ സംവിധായകനെ ആശുപത്രിയിൽ...

അമ്പലപ്പുഴ സിപിഎമ്മിൽ തർക്കം തുടരുന്നു; വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ് പാർട്ടി വിട്ടു

ആലപ്പുഴ: അമ്പലപ്പുഴ സി.പി.എമ്മിൽ തർക്കം രൂക്ഷമാകുന്നു. വടക്ക് പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി ബന്ധം ഉപേക്ഷിച്ചു. മുൻ ഏരിയാ കമ്മിറ്റി അംഗം കൂടിയായ എസ്. ഹാരിസ് ആണ് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി...

ആശുപത്രികളില്‍ ചാത്തന്‍ മരുന്ന്;കെ​എം​എ​സ്‌​സി​എ​ല്‍ നടത്തിയ ക്ര​മ​ക്കേ​ട് മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും അ​റി​ഞ്ഞു​കൊ​ണ്ട്: സ​തീ​ശ​ന്‍

കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രോഗികള്‍ക്ക് ജീവഹാനി വരുത്തുന്ന രീതിയില്‍ പണം തട്ടിയെന്നും മെഡിക്കല്‍ സര്‍വീസ്...