Kerala Mirror

കേരള NEWS

നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍, ഒരേക്കറോളം കൃഷി നശിച്ചു

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍. നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ഒരേക്കറോളം കൃഷി നശിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. തി​ങ്ക​ളാ​ഴ്ച...

വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

തിരുവനന്തപുരം: വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ക്ലിഫ് ഹൗസില്‍ അനന്യ, അദ്വിഷ്, ഹിദ, ഐറീന്‍, ഏണസ്റ്റോ എന്നീ കുഞ്ഞുങ്ങളെയാണ് മുഖ്യമന്ത്രി...

ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

ആലപ്പുഴ : ആലപ്പുഴ- ചങ്ങനാശേരി റോഡിൽ 24, 25 തീയതികളിൽ ഗതാഗത നിയന്ത്രണം .  പണ്ടാരക്കളം ഫ്ലൈ ഓവറിന്റെ ഡയഫ്രം, ഡക്ക് സ്ലാബ് എന്നിവയുടെ കോൺക്രീറ്റ് നടക്കുന്നതിനാലാണ് രണ്ടു ദിവസത്തെ ഗതാഗത നിയന്ത്രണം...

വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴ മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ 11 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം...

തെക്ക്, വടക്കന്‍ ജില്ലകളില്‍ കനത്തമഴ, തിരുവനന്തപുരത്തെ വീടുകളില്‍ വീണ്ടും വെള്ളം കയറി

തിരുവനന്തപുരം:  ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തെക്ക്, വടക്കന്‍ ജില്ലകളില്‍ കനത്തമഴ. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ഏറ്റവുമധികം മഴ ലഭിക്കുന്നത്. മറ്റു ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്നുണ്ട്. കഴിഞ്ഞ...

മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍

കോട്ടയം: മുണ്ടക്കയത്ത് മകനെ അടിച്ചു കൊന്ന കേസില്‍ അമ്മ അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി അനുദേവ് ആണ് മരിച്ചത്. മദ്യ ലഹരിയില്‍ അനുദേവ് മാതാവ് സാവിത്രിയുമായി തര്‍ക്കം പതിവ് ആയിരുന്നു. കഴിഞ്ഞ 20 നുണ്ടായ...

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ ലൈം​ഗീ​കാ​തി​ക്ര​മം; പെ​രു​മ്പാ​വൂ​രി​ൽ കോ​യ​മ്പ​ത്തൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ

പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​ക്ക് നേ​രെ സ​ഹ​യാ​ത്രി​ക​ന്‍റെ ലൈം​ഗീ​കാ​തി​ക്ര​മം. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് കോ​യ​മ്പ​ത്തൂ​രി​ലേ​ക്ക് പോ​കു​ന്ന കെ​എ​സ്ആ​ർ​ടി​സി...

അരമണിക്കൂര്‍ പെയതത് 38 മില്ലിലിറ്റര്‍,അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; തിരുവനന്തപുരത്ത് കനത്ത മഴ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നഗരത്തിലും മലയോരമേഖലയിലും ശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. നെയ്യാറ്റിന്‍കരയില്‍ അരമണിക്കൂറിനെട പെയ്തത് 38 മില്ലിലിറ്റര്‍...

ഈ എപ്പിസോഡ് അവസാനിപ്പിക്കൂ; പുതിയ വിഷയവുമായി വരൂ; കുഴല്‍നാടനോട് കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം:  വീണാ വിജയനുമായി ബന്ധപ്പെട്ട നികുതി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ഐജിഎസ്ടി വഴി അടച്ച നികുതി കേരളത്തിന്...