Kerala Mirror

കേരള NEWS

ക­​ള­​മ­​ശേ­​രി സ്‌­​ഫോ​ട​നം: മു​ഖ്യ​മ​ന്ത്രി സ​ർ​വ്വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ള​മ​ശേ​രി സ്ഫോ​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​വ്വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് സെ​ക്ര​ട്ട​റി​യേ​റ്റി​ലെ...

കളമശ്ശേരിയിലുണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ്

കൊച്ചി: കളമശ്ശേരിയിലുണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) വസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡി.ജി.പി...

വിശ്വാസികൾ സംഘടിച്ചത് രജിസ്‌ട്രേഷൻ ഇല്ലാതെ, പൊട്ടിത്തെറിയുണ്ടായത് കണ്ണടച്ചു പ്രാർത്ഥിക്കുമ്പോൾ

കൊ​ച്ചി: പ്രാ​ർ​ഥ​ന​യ്ക്കി​ടെ​യു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ന് ഞെ​ട്ട​ലി​ലാ​ണ് ക​ള​മ​ശേ​രി സാ​മ്ര ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലെ​ത്തി​യ വി​ശ്വാ​സി​ക​ൾ. ക​ണ്ണ​ട​ച്ചു​ള്ള പ്രാ​ർ​ഥ​ന തു​ട​ങ്ങി...

​മു​ഖ്യ​മ​ന്ത്രിയെ​ ഫോ​ണി​ല്‍ വി​ളി​ച്ചു​, ക​ള​മ​ശേ​രി സ്‌​ഫോ​ട​നത്തി​​ല്‍ വി​വ​ര​ങ്ങ​ള്‍ തേ​ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ

ന്യൂ​ഡ​ല്‍​ഹി: ക​ള​മ​ശേ​രി സ്‌​ഫോ​ട​ന​ത്തെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ തേ​ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് അ​മി​ത് ഷാ...

ക­​ള­​മ­​ശേ­​രി സ്‌­​ഫോ​ട​നം: എ​ൻ​ഐ​എ ക​ള​മ​ശേ​രി​യി​ലേ​ക്ക്

കൊ​ച്ചി: ക​ള​മ​ശേ​രി ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ എ​ൻ​ഐ​എ ശേ​ഖ​രി​ക്കു​ന്നു. കൊ​ച്ചി യൂ​ണി​റ്റ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു​ണ്ടെ​ന്നും എ​ൻ​ഐ​എ...

ര­​ണ്ട് പേരുടെ നില ഗുരുതരം, 36 പേ​ര്‍ക്ക് പരിക്കെന്ന് ജില്ല ക­​ള­​ക്ട​ര്‍

കൊ​ച്ചി: ക­​ള­​മ­​ശേ­​രിയിലെ ക​ണ്‍­​വെ­​ഷ​ന്‍ സെ​ന്‍റ­​റി­​ലു​ണ്ടാ­​യ സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ 36 പേ​ര്‍ക്ക് പരിക്കെന്ന് ജില്ല ക­​ള­​ക്ട​ര്‍ എ​ന്‍.​എ­​സ്.​കെ.​ഉ­​മേ­​ഷ്. 18 പേരാണ് ക­​ള­​മ­​ശേ­​രി...

ക​ള​മ​ശേ​രി സ്‌​ഫോ​ട​നം അ​തീ​വ ഗൗ​ര​വ​മു​ള്ള പ്ര​ശ്‌​ന​മാ​യി കാ​ണ​ണ​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ക​ള​മ​ശേ​രി സ്‌​ഫോ​ട​നം അ​തീ​വ ഗൗ​ര​വ​മു​ള്ള പ്ര​ശ്‌​ന​മാ​യി കാ​ണ​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍. ലോ​ക​മെ​മ്പാ​ടും പ​ല​സ്തീ​ന്‍...

ക​ള​മ​ശേ​രി സ്‌​ഫോ​ട​നം ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി, ആ​ശു​പ​ത്രി​ക​ൾ​ക്ക് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ല്കി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: ക​ള​മ​ശേ​രി ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലു​ണ്ടാ​യ സ്‌​ഫോ​ട​നം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സം​ഭ​വ​ത്തെ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്നും...

പ്രാർത്ഥനയ്ക്കായി എല്ലാവരും കണ്ണടച്ചുനിന്നപ്പോൾ ആദ്യ സ്ഫോടനം, സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം

കൊച്ചി: കളമശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷനിടെ ആദ്യ സ്ഫോടനം ഉണ്ടായത് ഹാളിന്റെ മദ്ധ്യഭാഗത്ത്. തുടർന്ന് മൂന്നുനാലുതവണ ചെറുതല്ലാത്ത പൊട്ടിത്തെറികളുമുണ്ടായി എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പ്രാർത്ഥനയുടെ...