Kerala Mirror

കേരള NEWS

സ്വ​കാ​ര്യ ബ​സ് സം​സ്ഥാ​ന വ്യാ​പ​ക സൂ​ച​നാ പ​ണി​മു​ട​ക്ക് ചൊവ്വാഴ്ച

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തോ​ട് സ​ര്‍​ക്കാ​രും ഗ​താ​ഗ​ത മ​ന്ത്രി​യും കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രെ​യും ബ​സ് വ്യ​വ​സാ​യം നേ​രി​ടു​ന്ന ഗു​രു​ത​ര പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് പ​രി​ഹാ​രം...

“ചൊ​വ്വാ​ഴ്ച ഫോ​ണ്‍ പ്ര​ത്യേ​കത​ര​ത്തി​ല്‍ ശ​ബ്ദി​ക്കും, വൈ​ബ്രേ​റ്റ് ചെ​യ്യും, സ​ന്ദേ​ശ​ങ്ങ​ളും വ​രും; ആ​രും ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന് അ​ധി​കൃത​ര്‍

തി​രു​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്തെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ്രത്യേ​കത​ര​ത്തി​ല്‍ ശ​ബ്ദി​ക്കു​ക​യും വൈ​ബ്രേ​റ്റ് ചെ​യ്യു​ക​യും ചെ​യ്യും. പ​ക​ല്‍ 11 മു​ത​ല്‍...

വി­​ധ്വം­​സ­​ക­​ശ­​ക്തി­​ക​ള്‍­​ക്കെ­​തി­​രേ സം­​സാ­​രി­​ക്കു­​ന്ന­​വ­​രെ വ​ര്‍­​ഗീ­​യ­​വാ­​ദി എ­​ന്ന് വി­​ളി­​ച്ചാ­​പേ­​ക്ഷി­​ക്കുന്നു, മുഖ്യമന്ത്രിക്കെതിരെ രാജീവ് ചന്ദ്രശേഖർ

കൊ​ച്ചി: കേ­​ന്ദ്ര­​മ​ന്ത്രി വി­​ഷം ചീ­​റ്റി­​യെ­​ന്ന മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ­​ന്‍റെ പ­​രാ­​മ​ര്‍­​ശ​ത്തി­​ന് മ­​റു­​പ­​ടി­​യു­​മാ­​യി രാ­​ജീ­​വ് ച­​ന്ദ്ര­​ശേ​ഖ​ര്‍...

സ​ര്‍​വീ​സ് ബോ​ട്ട് വ​ള്ള​ത്തി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം; പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

കോ​ട്ട​യം: അ​യ്മ​ന​ത്ത് സ​ര്‍​വീ​സ് ബോ​ട്ട് വ​ള്ള​ത്തി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടത്തിൽ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ടു കാ​ണാ​താ​യ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. അ​പ​ക​ടമുണ്ടായ സ്ഥലത്തിന് സമീപത്തുനിന്നാണ് മൃതദേഹം...

കളമശേരി സ്ഫോടനം : സർവകക്ഷി യോഗത്തിൽ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റിക്കുമെതിരെ വിമർശനം

തി​രു​വ​ന​ന്ത​പു​രം: കളമശേരി സ്ഫോടന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ കേ​ന്ദ്ര​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും എ​തി​രേ...

മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമ പോസ്റ്റ്: ആറന്മുള സ്വദേശിക്കെതിരെ പൊലീസ് കേസ്

കൊച്ചി: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന് പത്തനംതിട്ടയില്‍ കേസ്. എറണാകുളത്ത് ജോലി ചെയ്യുന്ന ആറന്മുള സ്വദേശിക്കെതിരെയാണ് പൊലീസ്...

മൂന്നാറിൽ  ടിസൺ തച്ചങ്കരി കയ്യേറിയ ഭൂമിയും മൂന്നാർ കാറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും ഒഴിപ്പിച്ചു

ഇടുക്കി: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ തുടരുന്നു. വൻകിട കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നത്. ചിന്നക്കനാലിൽ ടീസൺ തച്ചങ്കരി ഭൂമി കയ്യേറിയത് ഒഴിപ്പിച്ചു. മൂന്നാർ കാറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടവും...

സീരിയൽ സിനിമാ താരം രഞ്ജുഷ മേനോൻ തൂങ്ങി മരിച്ചു

തിരുവനന്തപുരം: സീരിയൽ സിനിമാ താരം  രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും...

ക­​ള­​മ­​ശേ­​രി സ്‌­​ഫോ­​ട­​നം: മ­​രി­​ച്ച മൂ­​ന്ന് പേ­​രു­​ടെ​യും പോ­​സ്റ്റ്‌­​മോ​ര്‍­​ട്ടം ഒ­​രേ സ​മ­​യം , നാ­​ല് പേ­​രു​ടെ നി­​ല ഗു­​രു­​ത­​ര­​മെ­​ന്ന് ആ­​രോ­​ഗ്യ­​മ​ന്ത്രി

കൊ​ച്ചി: ക­​ള­​മ­​ശേ­​രി സ്‌­​ഫോ­​ട­​ന­​ത്തി​ല്‍ പ­​രി­​ക്കേ­​റ്റ നാ­​ല് പേ­​രു­​ടെ നി­​ല ഗു­​രു­​ത­​ര­​മെ­​ന്ന് ആ­​രോ­​ഗ്യ­​മ​ന്ത്രി വീ​ണാ ജോ​ര്‍­​ജ്. 12 പേ­​രാ­​ണ് ക­​ള­​മ­​ശേ­​രി മെ­​ഡി­​ക്ക​ല്‍...