Kerala Mirror

കേരള NEWS

ബോം​ബ് സ്ഥാ​പി​ച്ച​ത് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ, ബോം​ബ് വെ​ച്ച​ത് ഭാ​ര്യാ​മാ​താ​വ് ഇ​രു​ന്ന സ്ഥ​ലം ഒ​ഴി​വാ​ക്കി​ : ഡൊ​മി​നി​ക്കി​ന്‍റെ മൊ​ഴി​പു​റ​ത്ത്

കൊ​ച്ചി: ക​ള​മ​ശേ​രി ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍ സ്ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി ഡൊ​മി​നി​ക്കി​ന്‍റെ മൊ​ഴി​പു​റ​ത്ത്. യ​ഹോ​വ സാ​ക്ഷി​ക​ളു​ടെ പ്രാ​ര്‍​ത്ഥ​നാ ഹാ​ളി​ല്‍ ഭാ​ര്യാ മാ​താ​വും...

ബ​സ് ജീ​വ​ന​ക്കാ​ര​നെ പോ​ക്‌​സോ പ്ര​കാ​രം അ​റ​സ്റ്റ് ചെയ്തു, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജില്ലകളിൽ മിന്നൽ പണിമുടക്ക്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജില്ലകളിൽ സ്വ​കാ​ര്യ ബ​സു​ക​ള്‍ പ​ണി​മു​ട​ക്കി. ത​ല​ശേ​രി- തൊ​ട്ടി​ല്‍​പ്പാ​ലം, കോ​ഴി​ക്കോ​ട്-​ത​ല​ശേ​രി, കോ​ഴി​ക്കോ​ട്- ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്- വ​ട​ക​ര...

ഡൊ­​മി­​നി­​ക്ക് മാ​ര്‍­​ട്ടി​നെ എ​ന്‍​ഐ​എ ചോ​ദ്യം ചെ­​യ്യു­​ന്നു, സ്‌­​ഫോ­​ടനമുണ്ടായ സ്ഥലത്ത് എ​ന്‍­​എ­​സ്­​ജി­ പ​രി­​ശോ­​ധ­​ന

കൊ​ച്ചി: ക­​ള­​മ­​ശേ­​രി സ്‌­​ഫോ­​ട­​ന­​ക്കേ­​സി­​ലെ പ്ര​തി ഡൊ­​മി­​നി­​ക്ക് മാ​ര്‍­​ട്ടി​നെ എ​ന്‍​ഐ​എ ചോ​ദ്യം ചെ­​യ്യു­​ന്നു. ക­​ള­​മ­​ശേ­​രി പോ­​ലീ­​സ് ക്യാന്പില്‍­​വ­​ച്ചാ­​ണ് ചോ​ദ്യം ചെ​യ്യ​ല്‍...

കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിലേക്കുള്ള ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. 20.1 ശതമാനം വർധനവാണ് വിനോദസഞ്ചാരവകുപ്പിന്റെ ആറുമാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 വർഷത്തെ ആദ്യ...

കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും, എൻ എസ് ജി സംഘവും ഇന്ന് പ്രതിയെ ചോദ്യം ചെയ്യും

കൊച്ചി: കളമശ്ശേരി സ്ഫോടനക്കേസിൽ അറസ്റ്റിലായ പ്രതി ഡൊമിനിക് മാർട്ടിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും തെളിവെടുപ്പ് ഉൾപ്പെടെയുള്ള...

മതപരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ മുന്‍കൂട്ടി അനുമതി വാങ്ങണം; പത്തനംതിട്ടയില്‍ എസ്പിയുടെ ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ മതപരമായ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ പൊലീസിനെ മുന്‍കൂട്ടി അറിയിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് എസ്പി വി അജിത്തിന്റെ...

മുഖ്യമന്ത്രി ഇന്ന് കളമശ്ശേരിയിലെത്തും; സര്‍വകക്ഷിയോഗം ഇന്ന് രാവിലെ തിരുവനന്തപുരത്ത് 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സ്‌ഫോടനം നടന്ന കളമശ്ശേരിയിലെത്തും. സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും...

ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

ചേര്‍ത്തല: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്. വെള്ളിയാകുളം ജംക്ഷന് സമീപം ഞായറാഴ്ച വൈകിട്ട് ആറിനാണ് സംഭവം. ചേര്‍ത്തലയില്‍ നിന്നും കോട്ടയത്തേക്ക് പോകുകയായിരുന്ന...

ചി​കി​ത്സ​യി​ലി​രു​ന്ന 12വയസുകാ​രി​യും മ​രണത്തിനു കീഴടങ്ങി, ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ മ​ര​ണ സം​ഖ്യ മൂ​ന്നാ​യി

കൊ​ച്ചി: ക​ള​മ​ശേ​രി ക​ൺ​വെ​ൻ​ഷ​ൻ സെ​ന്‍റ​ർ സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ സം​ഖ്യ മൂ​ന്നാ​യി. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12 വ​യ​സു​കാ​രി​യും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. മ​ല​യാ​റ്റൂ​ർ സ്വ​ദേ​ശി...