Kerala Mirror

കേരള NEWS

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് : വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം നടപ്പാക്കാനൊരുങ്ങി കോഴിക്കോട് ജില്ലാ ഭരണകൂടം. നവരാത്രി അവധിയോടനുബന്ധിച്ച് ചുരത്തിലുണ്ടായ തിരക്കില്‍ വലിയ ഗതാഗതകുരുക്കാണ് ഉണ്ടായത്...

സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ചതായി പരാതി

കാസർകോട് : സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ചതായി പരാതി. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ സ്കൂളിലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ...

യാത്രാ ദുരിതം പരിഹരിക്കാന്‍ എട്ട് ട്രെയിനുകള്‍ക്ക് അധിക കോച്ചുകള്‍ അനുവദിച്ച് റെയില്‍വെ

തിരുവനന്തപുരം :  സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ക്ക് റെയില്‍വെ അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്,  എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍...

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യോ​ട് മോ​ശം പെ​രു​മാ​റ്റം; സു​രേ​ഷ് ഗോ​പി​ക്കെ​തി​രെ ര​ണ്ട് വ​ർ​ഷം വ​രെ ത​ട​വോ, പി​ഴ​യോ ല​ഭി​ക്കാ​വു​ന്ന കേ​സ്

കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്തു. 354 എ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. സുരേഷ്...

ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ചു

തിരുവനന്തപുരം : ഡീസല്‍ ഓട്ടോറിക്ഷകള്‍ മറ്റ് ഹരിത ഇന്ധനങ്ങളിലേയ്ക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി ദീര്‍ഘിപ്പിച്ച് നല്‍കാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവ് നല്‍കി. നിലവിലെ സ്ഥിതിയില്‍ 15 വര്‍ഷം...

റെ​യി​ൽ​വേ​യു​ടെ അ​വ​കാ​ശ​വാ​ദം പ​ച്ച​ക്ക​ള്ളം,വ​ന്ദേ​ഭാ​ര​തി​നാ​യി ഇ​ന്നും ട്രെ​യി​നു​ക​ൾ പി​ടി​ച്ചി​ട്ടു

കൊ​ല്ലം: വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ക​ട​ന്നു​പോ​കു​ന്ന​തി​നാ​യി മ​റ്റ് ട്രെ​യി​നു​ക​ൾ ഒ​രി​ട​ത്തും പി​ടി​ച്ചി​ടു​ന്നി​ല്ല എ​ന്ന റെ​യി​ൽ​വേ​യു​ടെ അ​വ​കാ​ശ​വാ​ദം പ​ച്ച​ക്ക​ള്ളം. ഇ​ന്ന് രാ​വി​ലെ​യും...

ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയെ എബിവിപി പ്രവര്‍ത്തകര്‍ വിവസ്ത്രനാക്കി മര്‍ദിച്ചതായി പരാതി

തിരുവനന്തപുരം: ധനുവച്ചപുരം എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ഥിയെ വിവസ്ത്രനാക്കി മര്‍ദിച്ചതായി പരാതി. മര്‍ദനവിവരം പുറത്തറിയിച്ചാല്‍ പീഡനക്കേസില്‍ കുടുക്കുമെന്ന് എബിവിപി പ്രവര്‍ത്തകര്‍...

യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്; പ്രതിക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം

കൊച്ചി: വിമാനത്തിൽ വെച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ പ്രതി ആന്റോയ്ക്ക് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം. അടുത്ത തവണ കേസ് പരിഗണിക്കുംവരെ അറസ്റ്റ് പാടില്ലെന്ന് നെടുമ്പാശ്ശേരി പൊലീസിന്...

“”മോ­​ശം സ്­​പ​ര്‍­​ശ­​ന­​മാ­​യി­​ട്ടാ­​ണ് അ­​നു­​ഭ­​വ­​പ്പെ­​ട്ട​ത്”; സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായി തോന്നുന്നില്ല: ഷിദ ജഗത്

കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്ന് മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്‍റ് ഷിദ ജഗത്. സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഷിദ...