Kerala Mirror

കേരള NEWS

വനിതാ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ക്ഷമ ചോദിച്ച് സുരേഷ് ഗോപി

കോഴിക്കോട്: വനിതാ മാധ്യമപ്രവര്‍ത്തകയോട് അപര്യാദയായി പെരുമാറിയ സംഭവത്തില്‍ മാപ്പു ചോദിച്ച് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയതെന്നും...

മൂ­​ന്നാ­​റി​ല്‍ വീ​ണ്ടും ദൗ­​ത്യ­​സം­​ഘ­​ത്തി­​ന്‍റെ ഒ­​ഴി­​പ്പി​ക്ക​ല്‍; 2.20 ഏ­​ക്ക​ര്‍ സ്ഥ­​ലം ഏ­​റ്റെ­​ടു­​ത്തു

ഇ­​ടു​ക്കി: മൂ­​ന്നാ­​റി​ല്‍ വീ​ണ്ടും ദൗ­​ത്യ­​സം­​ഘ­​ത്തി­​ന്‍റെ ഒ­​ഴി­​പ്പി​ക്ക​ല്‍. ചി­​ന്ന­​ക്ക­​നാ​ല്‍ സി​മ​ന്‍റ് പാ­​ല­​ത്തി­​ന് സ­​മീ­പ­​മാ­​ണ് കൈ­​യേ­​റ്റം ഒ­​ഴി­​പ്പി­​ച്ച­​ത്. 2.20...

ശ­​സ്­​ത്ര­​ക്രി­​യ­​യ്­​ക്കി­​ടെ ക­​ത്രി­​ക കു­​ടു​ങ്ങി­​യ സം­​ഭ​വം;ഡോ­​ക്ട​ര്‍­​മാ​ര്‍ ഉ​ള്‍­​പ്പെ­​ടെ നാ­​ല് പ്ര­​തി­​ക­​ളെ­​യും പ്രോ­​സി­​ക്യൂ­​ട്ട് ചെ­​യ്യാ​ന്‍ അ­​നു​മ­​തി തേ­​ടി പൊലീസ്

കോ­​ഴി­​ക്കോ​ട്: യു­​വ­​തി­​യു­​ടെ വ­​യ­​റ്റി​ല്‍ ക­​ത്രി­​ക കു­​ടു​ങ്ങി­​യ സം­​ഭ­​വ­​ത്തി​ല്‍ ഡോ­​ക്ട​ര്‍­​മാ​ര്‍ ഉ​ള്‍­​പ്പെ­​ടെ നാ­​ല് പ്ര­​തി­​ക­​ളെ­​യും പ്രോ­​സി­​ക്യൂ­​ട്ട് ചെ­​യ്യാ​ന്‍...

ന​ൽ​കാ​നു​ള്ള​ത് 700 കോ​ടി; സ​പ്ലൈ​കോ​യെ ക​രി​ന്പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്താ​നൊ​രു​ങ്ങി ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്രവി​ത​ര​ണ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: സ​പ്ലൈ​കോ​യെ ക​രി​ന്പ​ട്ടി​ക​യി​ൽ പെ​ടു​ത്തി മാ​റ്റി​നി​ർ​ത്താ​നൊ​രു​ങ്ങി അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ.ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​യാ​യ 700 കോ​ടി...

സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ,​എ​ട്ടു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍...

സുരേഷ് ഗോപിയുടെ മോശം പെരുമാറ്റം; മാധ്യമ പ്രവർത്തക നിയമ നടപടിക്ക്

കോഴിക്കോട് : മാധ്യമ പ്രവർത്തനത്തിനിടെ അപമര്യാദയായി പെരുമാറിയ ബി.ജെ.പി നേതാവും സിനിമാതാരവുമായി സുരേഷ് ഗോപിക്കെതിരെ മാധ്യമ പ്രവർത്തക നിയമനടപടി സ്വീകരിക്കും. ഇന്ന് കോഴിക്കോടു വെച്ച് മാധ്യമങ്ങളെ...

വന്ദേഭാരതിനായി ഒരു ട്രെയിനും പിടിച്ചിടാറില്ലെന്ന് റയിൽവേ

തിരുവനന്തപുരം: വന്ദേഭാരതിനായി ഒരു ട്രെയിനും പിടിച്ചിടാറില്ലെന്ന് ദക്ഷിണ റയിൽവേ. ട്രെയിനുകൾ പിടിച്ചിടുന്നുവെന്ന ആക്ഷേപം വ്യാപകമായതോടെയാണ് റയിൽവേ വിശദീകരണവുമായെത്തിയത്. ഒക്ടോബർ മാസത്തിൽ ട്രെയിനുകൾ...

ഇവാന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്റ്റേഴ്‌സ്, ഒഡിഷയെ 2-1ന് തോൽപിച്ച് രണ്ടാം സ്ഥാനത്ത്

കൊച്ചി: വിലക്കു കഴിഞ്ഞെത്തിയ ആശാൻ ഇവാൻ വുകുമനോവിച്ചിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ബ്ലാസ്‌റ്റേഴ്‌സ്. കൊച്ചി കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് ഒഡിഷയെ തകർത്താണ്...

ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്

തിരുവനന്തപുരം :  ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ മികച്ച ചാനലൈസിങ് ഏജന്‍സിക്കുള്ള ഒന്നാം സ്ഥാനം സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ നേടി. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തന മികവിന്റെ...