Kerala Mirror

കേരള NEWS

തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷന്മാരെ പ്രാദേശികമായി തീരുമാനിക്കാം : കെപിസിസി

തിരുവനന്തപുരം : കോൺഗ്രസിന് വിജയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരെയുൾപ്പെടെ പ്രാദേശിക തലത്തിൽ തീരുമാനിക്കാൻ നിർദേശം. ഇത് സംബന്ധിച്ച മാർഗനിർദേശം ഉടൻ ഡിസിസികൾക്ക് നൽകും. ഘടകകക്ഷികളുമായി അധികാരം...

തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു : ബിനോയ് വിശ്വം

തിരുവനന്തപുരം : ശബരിമല വിവാദം പ്രതീക്ഷിച്ചതിലും കൂടുതൽ തിരിച്ചടിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു . ബിജെപി യുമായി...

മലപ്പുറത്ത് സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സിപിഐഎം നേതാവ്

മലപ്പുറം : സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഐഎം പ്രാദേശിക നേതാവ് സെയ്തലവി മജീദ്. മലപ്പുറം തെന്നലയിലാണ് സംഭവം. മുന്‍ ലോക്കല്‍ സെക്രട്ടറിയാണ് സെയ്തലവി. തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ വിവാഹം...

പ്രതിഷേധത്തെ തുടർന്ന് എറണാകുളം ശിവക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണത്തിൽ നിന്ന് ദിലീപിനെ മാറ്റി

കൊച്ചി : എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പരിപാടിയില്‍ നിന്ന് നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍ പ്രതിയായിരുന്ന നടന്‍ ദിലീപിനെ മാറ്റി. കൂപ്പണ്‍ വിതരണത്തിന്റെ ഉദ്ഘാടനമാണ്ദിലീപ്...

കോഴിക്കോട് കൊലവിളി പ്രസംഗവുമായി സിപിഐഎം ഏരിയ കമ്മിറ്റി അംഗം

കോഴിക്കോട് : കൊലവിളി പ്രസംഗവുമായി ഏരിയ കമ്മിറ്റി അംഗം. സിപിഐഎം ബേപ്പൂര്‍ ഏരിയ കമ്മിറ്റി അംഗം സമീഷാണ് കൊലവിളി നടത്തിയത്. ‘ഞങ്ങൾക്ക് അരിവാള് കൊണ്ടും ചില പണികളൊക്കെ അറിയാം’ എന്നാണ് സമീഷ്...

ഇരിങ്ങാലക്കുടയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു

തൃശൂര്‍ : തൃശൂർ ഇരിങ്ങാലക്കുടയിൽ തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു. പ്രദേശവാസിയായ വിഷ്ണുവിനാണ് കുത്തേറ്റത് . ഡിവൈഎഫ്ഐ പ്രവർത്തരാണ് ആക്രമണത്തിന്...

എഴുത്തുകാരൻ എം രാഘവന്‍ അന്തരിച്ചു

കണ്ണൂർ : ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠ സഹോദരനാണ്. മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക...

ശബരിമല അരവണ വിതരണം; ഒരാൾക്ക് 20 എണ്ണം മാത്രം

പത്തനംതിട്ട : ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം. ഒരാൾക്ക് 20 എണ്ണം മാത്രമേ കിട്ടു. ഇതുസംബന്ധിച്ചു കൗണ്ടറുകൾക്ക് മുന്നിൽ ബോർഡ് വച്ചു. അരവണ നൽകുന്ന ബോക്സ് ഇല്ലാത്തതിനാലാണ് നിയന്ത്രണമെന്നു ദേവസ്വം...

തർക്കത്തിനിടെ ലോക്ഭവനിൽ ക്രിസ്മസ് വിരുന്നിനു ​ഗവർണറെ ക്ഷണിക്കാനെത്തി മുഖ്യമന്ത്രി

തിരുവനന്തപുരം : വിസി നിയമന തർക്കത്തിനിടെ ​ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ കൂടിക്കാഴ്ച നടത്തി. ലോക്ഭവനിൽ ഞായറാഴ്ച വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ക്രിസ്മസ് വിരുന്നിനു...