Kerala Mirror

കേരള NEWS

എ​ൽ​ഡി ക്ല​ർ​ക്ക്, ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​ക​ളി​ലേ​ക്ക് വീ​ണ്ടും ഒ​റ്റ​പ​രീ​ക്ഷ​; ആ​ശ്വാ​സ​ത്തോ​ടെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന വാ​ർ​ത്ത പു​റ​ത്തു വി​ട്ട് പി​എ​സ്‌​സി. എ​ൽ​ഡി ക്ല​ർ​ക്ക്, ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​ക​ളി​ലേ​ക്ക് ഒ​റ്റ പ​രീ​ക്ഷ ന​ട​ത്താ​ൻ...

ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

വയനാട്: സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ വയനാട് ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലെ...

കിഫ്‌ബി ഫണ്ടിൽ നിർമിച്ച ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

തൃശൂര്‍:  ഗുരുവായൂര്‍ റെയില്‍വേ മേല്‍പ്പാലം മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച നാടിന് സമര്‍പ്പിക്കും. വിവിധ ഭാഗങ്ങളില്‍നിന്ന് എത്തുന്ന ഏതൊരാള്‍ക്കും ഗുരുവായൂര്‍ നഗരത്തിലേക്കും...

രാത്രിയിലും ഏറ്റുമുട്ടൽ, കണ്ണൂർ ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുന്നു

കണ്ണൂർ : കണ്ണൂർ ഉരുപ്പുംകുറ്റിയിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുന്നു. രാത്രിയിലും ഏറ്റുമുട്ടൽ നടന്നതായിട്ടാണ് സൂചന. വെടിശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. അതേസമയം, മാവോയിസ്റ്റ് ആക്രമണം...

ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി  ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, ഇടുക്കി...

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യി പി​എ​സ് പ്ര​ശാ​ന്ത് ഇ​ന്നു ​ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം : തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി പി.​എ​സ്. പ്ര​ശാ​ന്ത് ഇ​ന്നു രാ​വി​ലെ 11-നു ​ചു​മ​ത​ല​യേ​ൽ​ക്കും. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് കെ...

രാജ്ഭവനിലേക്ക് അലക്കുകാരെ വേണം; ശമ്പളം 52,600 രൂപ വരെ

തിരുവനന്തപുരം: രാജ്ഭവനിലെ അലക്കുജോലിക്കായി അപേക്ഷ ക്ഷണിച്ചു. ധോബി തസ്തികയിലെ ഒഴിവുകൾ നികത്താനായാണ് സര്‍ക്കാര്‍ സർക്കുലർ ഇറക്കിയിരിക്കുന്നത്. 23,700 രൂപയാണ് അടിസ്ഥാന ശമ്പളം. 52,600 രൂപ വരെ ശമ്പള...

ആ​ലു​വ കൊ​ല​പാ​ത​കം: അ​സ്ഫാ​ഖ് ആ​ല​മിന്‍റെ ​ശി​ക്ഷാ​വി​ധി ​ഇന്ന്

കൊ​ച്ചി: ആ​ലു​വ​യി​ല്‍ അ​ഞ്ചു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി അ​സ്ഫാ​ഖ് ആ​ല​മി​നെ​തി​രാ​യ ശി​ക്ഷ കോടതി ചൊ​വ്വാ​ഴ്ച വി​ധി​ക്കും...

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി ; കേന്ദ്രസര്‍ക്കാരിനെയും വി മുരളീധരനെയും രൂക്ഷമായി വിമര്‍ശിച്ച്  ധനമന്ത്രി

കൊച്ചി : സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും രൂക്ഷമായി വിമര്‍ശിച്ച്  ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൊച്ചിയില്‍ നടന്ന സിഐടിയു...