Kerala Mirror

കേരള NEWS

റണ്‍വേയില്‍ തെരുവുനായ ; വിസ്താര എയര്‍ലൈന്‍സ് യാത്രക്കാരുമായി ബംഗളരൂവിലേക്ക് തിരികെ പറന്നു

പനാജി : റണ്‍വേയില്‍ തെരുവുനായയെ കണ്ടതിനെ തുടര്‍ന്ന് വിസ്താര വിമാനം ഗോവയിലെ വിമാനത്താവളത്തില്‍ ഇറക്കാതെ ബംഗളൂരുവിലേക്ക് തിരികെ പറന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. നായയെ കണ്ടതിനെ തുടര്‍ന്ന് പൈലറ്റിനോട്...

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ആസഫാക് ആലത്തിന് വധശിക്ഷ

കൊച്ചി : ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതി ആസഫാക് ആലത്തിന് വധശിക്ഷ. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യം നടന്ന് 110 നാളിലാണ്...

കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റു മരിച്ചു

കണ്ണൂ ര്‍: കണ്ണൂര്‍ ആലക്കോട് യുവാവ് കുത്തേറ്റു മരിച്ചു. അരങ്ങം സ്വദേശി ജോഷി മാത്യുവാണ് മരിച്ചത്. സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ഇന്നലെ രാത്രി പത്തരയോടെയായിരുന്നു...

നിലയ്ക്കല്‍- പമ്പ ഷട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ വേണം : ഹൈക്കോടതി

കൊച്ചി : ശബരിമല മണ്ഡലം- മകരവിളക്ക് സീസണില്‍ നിലയ്ക്കല്‍- പമ്പ ഷട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസില്‍ കണ്ടക്ടര്‍ വേണമെന്ന് ഹൈക്കോടതി. കഴിഞ്ഞവര്‍ഷം കണ്ടക്ടര്‍ ഇല്ലാതെയായിരുന്നു സര്‍വീസ്...

ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി ; അഞ്ചു വയസുകാരി സ്‌കൂട്ടര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസ്

ആലപ്പുഴ : അഞ്ചു വയസുകാരി ആലപ്പുഴ കോണ്‍വന്റ് സ്‌ക്വയറില്‍ സ്‌കൂട്ടര്‍ ഇടിച്ചു മരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹ നിശ്ചയ ചടങ്ങില്‍  പങ്കെടുത്ത് മടങ്ങിയ ഈരാറ്റുപേട്ട...

ഒന്‍പത് വയസുകാരിയെ തോക്ക് ചൂണ്ടി ഭയപ്പെടുത്തി ; യുവാവ് കസ്റ്റഡിയില്‍

കൊച്ചി : കാറിലിരിക്കുകയായിരുന്ന ഒന്‍പത് വയസുകാരിയെ തോക്ക് ചൂണ്ടിയും കത്തി കാണിച്ചും ഭയപ്പെടുത്തിയ സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിഴക്കമ്പലം താമരച്ചാല്‍ ബൈപ്പാസിലെ വയലോരം ഭാഗത്ത്...

മെട്രോ കണക്ട് ഉദ്ഘാടനം ഇന്ന്

കൊച്ചി : കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാന്‍ സഹായിക്കുന്ന എക്‌സ്പീരിയന്‍സ് സെന്ററിന് ഇന്ന് തുടക്കമാകും. മെട്രോ കണക്ട് എന്ന് പേരിട്ടിരിക്കുന്ന എക്‌സ്പീരിയന്‍സ് സെന്റര്‍ ചൊവ്വാഴ്ച...

ബ​സ് സ​മ​രം: സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​ക​ളു​മാ​യി ച​ർ​ച്ച ഇ​ന്ന്

കൊ​​​ച്ചി: സ്വ​​​കാ​​​ര്യ ബ​​​സു​​​ട​​​മ​​​ക​​​ൾ സ​​​മ​​​രം പ്ര​​​ഖ്യാ​​​പി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​മാ​​​യി ഗ​​​താ​​​ഗ​​​ത...

എ​ൽ​ഡി ക്ല​ർ​ക്ക്, ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​ക​ളി​ലേ​ക്ക് വീ​ണ്ടും ഒ​റ്റ​പ​രീ​ക്ഷ​; ആ​ശ്വാ​സ​ത്തോ​ടെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന വാ​ർ​ത്ത പു​റ​ത്തു വി​ട്ട് പി​എ​സ്‌​സി. എ​ൽ​ഡി ക്ല​ർ​ക്ക്, ലാ​സ്റ്റ് ഗ്രേ​ഡ് ത​സ്തി​ക​ക​ളി​ലേ​ക്ക് ഒ​റ്റ പ​രീ​ക്ഷ ന​ട​ത്താ​ൻ...