Kerala Mirror

കേരള NEWS

ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു നാളെ തുടക്കം

പത്തനംതിട്ട : ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനു നാളെ തുടക്കം. മണ്ഡല, മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. നാളെ വൈകീട്ട് 5ന്...

സൈനബ കൊലപാതകം : കൂട്ടുപ്രതി സുലൈമാന്‍ പിടിയില്‍

കോഴിക്കോട് :  കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശിനി സൈനബയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടു പ്രതി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി സുലൈമാന്‍ ആണ് അറസ്റ്റിലായത്. സേലത്തു നിന്നാണ് ഇയാളെ പിടികൂടിയത്...

നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

കൊ​ച്ചി: നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ട്രെയിന്‍ യാത്ര ഇതോടെ കൂടുതല്‍ ദുരിതത്തിലാകും. യാത്രക്കാര്‍ക്ക് നേരിടുന്ന...

കേ​ര​ള സർക്കാർ സുപ്രിം കോടതിയെ സമീപിച്ചതിന് പിന്നാലെ ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ

തിരുവനന്തപുരം: സർക്കാർ സുപ്രിം കോടതിയെ സമീപിച്ചതിന് പിന്നാലെ ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ. ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലും രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് ഗവർണർ അംഗീകരിച്ചത്.പ്രിൻസി...

മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുത്ത മുണ്ട് ഉരിഞ്ഞ് പ്രതിഷേധിച്ചയാളെ അറസ്റ്റ് ചെയ്തു

തൃശൂര്‍ : ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നേരെ കറുത്ത മുണ്ട് ഉരിഞ്ഞ് പ്രതിഷേധിച്ചയാളെ അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ മേല്‍പ്പാലം ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു മന്ത്രി. മാമാ ബസാര്‍ സ്വദേശി...

കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ച സംഭവം ; സഞ്ചാരികള്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്

കല്‍പ്പറ്റ : വയനാട്ടില്‍ കാട്ടാനക്കൂട്ടത്തെ പ്രകോപിപ്പിച്ച സംഭവത്തില്‍ സഞ്ചാരികള്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. കാറുടമ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്കെതിരെയാണ് കേസെടുത്തത്...

അയ്യന്‍കുന്നിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടില്ല : ഡിഐജി പുട്ട വിമലാദിത്യ

കണ്ണൂര്‍ : അയ്യന്‍കുന്നിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് രക്തം ഉണ്ടായിരുന്നുവെന്നും എടിഎസ് ഡിഐജി പുട്ട വിമലാദിത്യ. തോക്കുകള്‍...

ഓണ്‍ലൈന്‍ തട്ടിപ്പ് : പ്രമുഖ വ്യാപാരസ്ഥാപനത്തില്‍ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്ത അഞ്ച് ഉത്തര്‍ പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍

കോട്ടയം : പാലായിലെ പ്രമുഖ വ്യാപാരസ്ഥാപനത്തില്‍ നിന്നും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അഞ്ച് ഉത്തര്‍ പ്രദേശ് സ്വദേശികള്‍ അറസ്റ്റില്‍. യു.പി ഔറാദത്ത് സന്ത്കബിര്‍ നഗര്‍...

ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ് : അഞ്ച് ഡയറക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : ബിഎസ്എന്‍എല്‍ എംപ്ലോയീസ് സൊസൈറ്റി തട്ടിപ്പ് കേസില്‍ അഞ്ച് ഡയറക്ടര്‍മാരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കൂടി ഹൈക്കോടതി തള്ളി. സഹകരണ സംഘത്തില്‍ നടന്നത് ആസൂത്രിത സാമ്പത്തിക കുറ്റകൃത്യമാണെന്നും...