Kerala Mirror

കേരള NEWS

ഇപി ജയരാജനും പി കെ ബിജുവും എസി മൊയ്തീ​നു​മെ​തിരെ ഇ.ഡിക്ക് അരവിന്ദാക്ഷന്റെ മൊഴി

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ അരവിന്ദാക്ഷന്റെ മൊഴി. പ്രതി സതീഷ് കുമാറിൽ നിന്ന് മുൻ മന്ത്രി എ.സി മൊയ്തീൻ രണ്ട് ലക്ഷവും മുൻ...

ഓ­​ടു­​ന്ന വാ­​ഹ­​ന­​ത്തി­​ന് മു­​ന്നി​ല്‍ ചാ­​ടി വീ­​ഴു​ന്ന­​ത് പ്ര­​തി­​ഷേ­​ധ­​മ​ല്ല​,യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ക­​രി­​ങ്കൊ­​ടി പ്ര­​തി­​ഷേ​ധ­​ത്തെ അ­​പ­​ല­​പി­​ച്ച് മു­​ഖ്യ­​മ​ന്ത്രി

ക­​ണ്ണൂ​ര്‍: യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് പ്ര­​വ​ര്‍­​ത്ത­​ക​ര്‍ ക­​ണ്ണൂ­​രി​ല്‍ ന­​ട​ത്തി­​യ ക­​രി­​ങ്കൊ­​ടി പ്ര­​തി­​ഷേ​ധ­​ത്തെ അ­​പ­​ല­​പി­​ച്ച് മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ​ന്‍. ഓ­​ടു­​ന്ന...

കലാകാര പെൻഷൻ, കേരളത്തിലെ ആദ്യ നാടകശാല ഉടൻ തീരുമാനമായി; നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ

‘ക­​ണ്ണൂ​ര്‍: നവകേരള സദസിനെ അഭിനന്ദിച്ച് നടൻ സന്തോഷ് കീഴാറ്റൂർ. നവകേരള സദസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച ആവശ്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. അവശ...

സ്‌­​റ്റേ­​ഷ­​നി​ല്‍ വ­​ച്ച് വധ­​ശ്ര­​മ­​ക്കേ­​സി­​ലെ പ്ര­​തി പൊലീ­​സു­​കാ​ര​നെ വെ­​ട്ടി­​പ­​രി­​ക്കേ​ല്‍­​പ്പി­​ച്ചു

തി­​രു­​വ­​ന­​ന്ത­​പു­​രം: പൊലീ­​സി­​ന് നേ­​രേ പ്ര­​തി­​യു­​ടെ ആ­​ക്ര­​മ​ണം. സ്റ്റേ­​ഷ­​നു­​ള്ളി​ല്‍​വ­​ച്ച് പൊലീ­​സു­​കാ­​ര­​നെ പ്ര​തി വെ­​ട്ടി­​പ­​രി­​ക്കേ​ല്‍­​പ്പി­​ച്ചു. ക്രി­​മി­​ന​ല്‍...

ഡോ. ​വ​ന്ദ​നാ ദാ​സി​ന്‍റെ കൊ​ല​പാ​ത​കം: സി​ബി​ഐ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ടുള്ള ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ഡോ. ​വ​ന്ദ​നാ ദാ​സി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ക്രൈം ബ്രാഞ്ച്...

നവകേരള സദസ്സ് ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് നിലപാടിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ്

കണ്ണൂർ : നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള യുഡിഎഫ് നിലപാടിനെതിരെ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം തെറ്റാണെന്ന് ജോസഫ് പാംപ്ലാനി...

മോട്ടോര്‍ വാഹന വകുപ്പ് അന്യായ പിഴ ഈടാക്കുന്നു; ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍  

കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുള്ള വാഹനങ്ങളുടെ ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിന്‍ ബസ് ഉടമ...

നവകേരള സദസ് വേദിയിലേക്ക് ഇ​ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, കല്യാശേരിയിലേത് സാമ്പിള്‍ മാത്രമെന്ന് ഡിവൈഎഫ്‌ഐ

കണ്ണൂര്‍:  കണ്ണൂരില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സാംപിള്‍ മാത്രമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി. കല്യാശേരിയിലേത് സാമ്പിള്‍. കനഗോലുന്റെ വാക്കുകേട്ട് വിവരക്കേടിന്...

കണ്ണൂരിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച 14 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കണ്ണൂര്‍:  മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. 14 സിപിഎം-ഡിവൈഎഫ്‌ഐ...