Kerala Mirror

കേരള NEWS

കൊച്ചിയിലെ ജൈവമാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുന്നു

കൊച്ചി : നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബിപിസിഎല്ലിന്റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ് പര്യടനത്തിനിടെ തലശ്ശേരിയില്‍ ചേര്‍ന്ന...

അധിക ലഗേജ് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കാൻ ഫ്ലൈ മൈ ലഗേജ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ

തിരുവനന്തപുരം: വിമാന യാത്രയിൽ അനുവദിക്കപ്പെട്ട പരിധിയിൽ കൂടുതൽ ലഗേജ് കൊണ്ടുപോകാനുള്ള പ്രയാസങ്ങൾക്ക് പരിഹാരവുമായി സ്റ്റാർട്ട്‌ അപ്പ്‌ കമ്പനി ആയ ഫ്ലൈ മൈ ലഗേജ് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ...

വ്യാജ ഐഡി കാര്‍ഡ് : നാലു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പത്തനംതിട്ട : സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാര്‍ഡ് ഉപയോഗിച്ച കേസില്‍ നാലു യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ അഭി വിക്രം, വികാസ്...

നവകേരള സദസിൽ കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല : ഡിഇഒ

മലപ്പുറം : നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന  നിർദേശം വിവാദമായതോടെ വിശദീകരണവുമായി തിരൂരങ്ങാടി ഡിഇഒ രം​ഗത്ത്. നവകേരള സദസിൽ നിർബന്ധമായും കുട്ടികളെ പങ്കെടുപ്പിക്കണമെന്ന്...

നവകേരള സദസിന് സ്കൂൾ കുട്ടികളെ എത്തിക്കണം : വിദ്യാഭ്യാസ വകുപ്പ്

മലപ്പുറം : നവകേരള സദസിന് സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാന അധ്യാപകർക്ക്...

കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എം പി പങ്കെടുക്കും : കെപിസിസി

കോഴിക്കോട് : കെപിസിസി കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ എം പി പങ്കെടുക്കും. കെപിസിസി പ്രസിഡന്റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂര്‍...

കോഴിക്കോട് അമ്മയെയും മകളെയും ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ടിടിഇക്കെതിരെ പരാതി

കോഴിക്കോട് : ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് അമ്മയെയും മകളെയും തള്ളിയിട്ട ടിടിഇക്കെതിരെ പരാതി. റിസർവേഷൻ കോച്ചിൽ മാറികയറി എന്നാരോപിച്ച് ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നാണ് പരാതി. വീഴ്ചയിൽ അമ്മയുടെ...

കറുകച്ചാലിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 പേർ അറസ്റ്റിൽ

കറുകച്ചാൽ: കറുകച്ചാൽ കൂത്രപ്പള്ളി പള്ളിക്ക് സമീപം യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 19ന് വൈകിട്ട് കറുകച്ചാൽ കൂത്രപ്പള്ളി പള്ളിയുടെ റാസ...

ന​വ​കേ​ര​ള സ​ദ​സ്​ ഇ​ന്ന് ​കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങളി​ല്‍

ക​ണ്ണൂ​ര്‍: ന​വ​കേ​ര​ള സ​ദ​സ് ബു​ധ​നാ​ഴ്ച കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കും. ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ മൂ​ന്നാം ദി​ന പ​ര്യ​ട​ന​മാ​ണി​ന്ന്.യൂ​ത്ത്...