Kerala Mirror

കേരള NEWS

തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി

കോയമ്പത്തൂര്‍ : തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. പെര്‍മിറ്റ് ലംഘനത്തിന് പതിനായിരം രൂപ പിഴയിടാക്കിയ ശേഷമാണ് നടപടി. വൈകീട്ട് അഞ്ചരക്ക് കോയമ്പത്തൂരില്‍ നിന്ന്...

ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടി ; കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റ് സ്ത്രീകള്‍ അടിച്ചുതകര്‍ത്തു

കോട്ടയം : ഓവര്‍ ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയെന്ന് ആരോപിച്ച് സ്ത്രീകള്‍ കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ്ലൈറ്റ് അടിച്ചുതകര്‍ത്തു. കോട്ടയം കോടിമത നാലുവരി പാതയിലാണ് സംഭവം. തിരുവനന്തപുരത്തുനിന്ന്...

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് ജനസദസ് അല്ല, ഗുണ്ടാസദസ് : കെ സുധാകരന്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്നത് ജനസദസ് അല്ല, ഗുണ്ടാസദസ് ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് കെഎസ് യു, യൂത്ത് കോണ്‍ഗ്രസ്...

മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനല്‍ മനസ് : വിഡി സതീശന്‍

കൊച്ചി : കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ക്രിമിനല്‍ മനസ്സെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കണ്ണൂരില്‍ ഒരു സംഘം സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ഇന്നലെ നടത്തിയത് ഗുണ്ടായിസവും...

തിരുവനന്തപുരം വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന സിഎന്‍ജി വാന്‍ കത്തി

തിരുവനന്തപുരം : തിരുവനന്തപുരം വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന സിഎന്‍ജി വാന്‍ കത്തി. പേരൂര്‍ക്കടയില്‍ നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്ന ഓമ്‌നി സിഎന്‍ജി വാനിനാണ് തീപിടിച്ചത്.  വാനില്‍ നിന്നും തീ...

നവകേരള സദസിനായി സ്‌കൂള്‍ ബസ്  വിട്ടുനല്‍കുന്നത് ഹൈക്കോടതി വിലക്കി

കൊച്ചി : നവകേരള സദസിനായി സ്‌കൂള്‍ ബസ്  വിട്ടുനല്‍കുന്നത് വിലക്കി ഹൈക്കോടതി ഉത്തരവ്. കോടതി അനുമതി ഇല്ലാതെ ബസ് വിട്ടു നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ...

കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി

കൊച്ചി : കെഎസ്ഇബി മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റും നിയമനവും ഹൈക്കോടതി റദ്ദാക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന് കോടതി...

 ‘ജന്‍ ഗോഷ്ണ പത്ര’ : വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ജയ്പൂര്‍ : ജാതി സര്‍വേ, കര്‍ഷകര്‍ക്ക് 2 ലക്ഷം രൂപ വരെ പലിശരഹിത വായ്പ, 10 ലക്ഷം തൊഴിലവസരങ്ങള്‍..തുടങ്ങി വന്‍ വാഗ്ദാനങ്ങളുമായി രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. പഞ്ചായത്തില്‍ നിയമനങ്ങള്‍...

തൃശൂർ വിവേകോദയം സ്കൂളിൽ വെടിവെയ്പ്; തോക്കുമായെത്തിയത് പൂർവ്വ വിദ്യാർത്ഥി

തൃശൂർ : വിവേകോദയം സ്കൂളിൽ വെടിവെയ്പ്. പൂർവ വിദ്യാർത്ഥിയാണ് സ്കൂളിൽ തോക്കുമായെത്തി വെടിവെച്ചത്. ക്ലാസ് റൂമിൽ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. സംഭവത്തിൽ പൂർവ്വ വിദ്യാർഥിയായ മുളയം സ്വദേശി...