Kerala Mirror

കേരള NEWS

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസുമായി ബന്ധപ്പെട്ട് ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട സ്വദേശി വികാസ് കൃഷ്ണനാണ് അറസ്റ്റിലായത്. ഇതോടെ കസ്റ്റഡിയിലുള്ള...

നെല്ലിന്റെ കഥാകാരി പി.​വ​ത്സ​ല അ​ന്ത​രി​ച്ചു

കോ​ഴി​ക്കോ​ട്: പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി പി.​വ​ത്സ​ല(85) അ​ന്ത​രി​ച്ചു. ഹൃ​ദ്രോ​ഗ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മു​ക്ക​ത്താ​യി​രു​ന്നു അ​ന്ത്യം. 17 നോ​വ​ലു​ക​ളും 25 ചെ​റു​ക​ഥ​ക​ളും...

സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും അ​തി​ശ​ക്ത​മാ​യ മ​ഴ, ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർ​ട്ട്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്നും നാ​ളെ​യും അ​തി​ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. അഞ്ച് ദിവസം കൂടി മഴ തുടരും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്...

തിരുവനന്തപുരത്ത് കിള്ളിപ്പാലം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം : കിള്ളിപ്പാലം  കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു. 19കാരനായ അര്‍ഷദാണ് മരിച്ചത്.  നാലു പേര്‍ ചേര്‍ന്ന സംഘമാണ് പിന്നിലെന്നു സൂചനകളുണ്ട്. ഇതില്‍ ഒരാളെ പൊലീസ് പിടികൂടി. ധനുഷ് (18)...

പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ

കോഴിക്കോട് : പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി വിതറി പണം തട്ടിയ കേസിൽ പ്രതികൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മൂന്ന് പേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്‌തതു. ഒരാൾ ഇപ്പോഴും ഒളിവിലാണ്. പണം...

സ്കൂളിലെ വെടിവയ്പ് ; ജ​ഗന് ജാമ്യം ; മാനസിക ആരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റും

തൃശൂര്‍ : സ്കൂളിൽ വെടിവെയ്പ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ജ​ഗന് ജാമ്യം. ​ജ​ഗനെ മാനസിക ആരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. ഇയാൾ മൂന്ന് വർഷമായി മാനസിക വെല്ലുവിളിക്ക് ചികിത്സ നടത്തുന്നതായി കുടുംബം...

ശബരിമലയിലും തിരുവനന്തപുരത്ത് മലയോര മേഖലയിലും കനത്ത മഴ, വെള്ളക്കെട്ട്

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് ശക്തമായ മഴ. വൈകീട്ട് തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരത്ത് മലയോര മേഖലയിലും കനത്ത മഴയാണ്.  തിരുവനന്തപുരം- ചെങ്കോട്ട സംസ്ഥാന പാതയിൽ വെള്ളക്കെട്ട്...

കാര്‍ഷിക കടാശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചു : ധനമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കാര്‍ഷിക കടാശ്വാസ തുക വിതരണത്തിനായി 18.54 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. കടാശ്വാസ കമ്മിഷന്‍ തീര്‍പ്പാക്കിയ അപേക്ഷകളില്‍ പരിശോധന...

തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി

കോയമ്പത്തൂര്‍ : തമിഴ്‌നാട് മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന്‍ ബസ് വിട്ടുനല്‍കി. പെര്‍മിറ്റ് ലംഘനത്തിന് പതിനായിരം രൂപ പിഴയിടാക്കിയ ശേഷമാണ് നടപടി. വൈകീട്ട് അഞ്ചരക്ക് കോയമ്പത്തൂരില്‍ നിന്ന്...