Kerala Mirror

കേരള NEWS

നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം പറവൂര്‍ നഗരസഭ റദ്ദാക്കി

കൊച്ചി : നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം പറവൂര്‍ നഗരസഭ റദ്ദാക്കി. അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നായിരുന്നു തീരുമാനം. കൗണ്‍സില്‍ തീരുമാനം ലംഘിച്ച് പണം അനുവദിച്ചാല്‍ നഗരസഭ സെക്രട്ടറി...

ചക്രവാതച്ചുഴി: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; ആറിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതി ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്...

വ്യാ​ജക​മ്യൂ​ണി​സ്റ്റ് പി​ണ​റാ​യി​യെ ഒ​രു​കോ​ടി ബ​സോ​ടെ മാ​ന​ന്ത​വാ​ടി പു​ഴ​യി​ൽ കാ​ണാം, മു​ഖ്യ​മ​ന്ത്രി​​ക്കെ​​തി​രേ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്

വ​യ​നാ​ട്: മു​ഖ്യ​മ​ന്ത്രി​ക്കും ന​വ​കേ​ര​ള സ​ദ​സി​നു​മെ​തി​രേ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്. കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്കും മ​ത തീ​വ്ര​വാ​ദി​ക​ൾ​ക്കും കീ​ഴ​ട​ങ്ങി​യ കേ​ര​ള...

വ്യാജ ഐഡി കാര്‍ഡ് ; അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചന നടക്കുന്നു : രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : വ്യാജ ഐഡി കാര്‍ഡ് കേസില്‍ അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍...

കുട്ടികള്‍ നിന്നത് നല്ല തണലത്ത്; എന്നാലും നവകേരള സദസിന്റെ ഭാഗമായി കുട്ടികളെ അണിനിരത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: നവകേരള സദസിന്റെ ഭാഗമായി കുട്ടികളെ അണിനിരത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല...

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കേരള സര്‍ക്കാര്‍ അടുത്തിടെ കേരള...

മുൻ ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​നെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് കേ​സ്

ക​ണ്ണൂ​ർ: മുൻ ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​നെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. ക​ണ്ണ​പു​രം ചു​ണ്ട സ്വ​ദേ​ശി സ​രീ​ഗ് ബാ​ല​ഗോ​പാ​ലി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ...

അതിശക്ത മഴയ്ക്ക് കാരണം ചക്രവാതച്ചുഴി ; മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായി : മന്ത്രി കെ രാജന്‍

കല്‍പ്പറ്റ : സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായതായി റവന്യൂമന്ത്രി കെ രാജന്‍. തമിഴ്‌നാടിനോട് ചേര്‍ന്ന് തിരുവനന്തപുരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് കേരളത്തില്‍ വീണ്ടും...

കണ്ടല ബാങ്ക് തട്ടിപ്പ് : രേഖകൾ പൂഴ്ത്തി ഭാസുരാം​ഗൻ ബിനാമി അക്കൗണ്ടുകൾ വഴി സ്വന്തമാക്കിയത് കോടികൾ

തിരുവനന്തപുരം : കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എൻ ഭാസുരാം​ഗൻ ബിനാമി അക്കൗണ്ടുകൾ വഴി കോടികൾ തട്ടിയെന്നു റിമാൻഡ് റിപ്പോർട്ട്. ഭാസുരാം​ഗനും കുടുംബവും നടത്തിയത്...