Kerala Mirror

കേരള NEWS

കുസാറ്റ് ദുരന്തം : നവ കേരള സദസിലെ ആഘോഷ പരിപാടികൾ ഒഴിവാക്കി ; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോ​ഗം

കോഴിക്കോട് : കുസാറ്റിലുണ്ടായ ദാരുണ അപകടത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ അടിയന്തര യോ​ഗം ചേർന്നു. നവ കേരള സദസിന്റെ ഭാ​ഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോടാണ്...

ഐ എസ് എല്ലിൽ 2023-24 : ഹൈദരാബാദ് എഫ് സിക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്സ് വിജയം

കൊച്ചി : ഐ എസ് എല്ലിൽ വീണ്ടും ഒരു വിജയം കൂടെ നേടി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ന് ഹൈദരാബാദ് എഫ് സിക്ക് എതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. കൊച്ചിയിൽ മിലോസ് ഡ്രിഞ്ചിചിന്റെ...

കുസാറ്റ് ദുരന്തം ; മരിച്ച നാല് പേരേയും തിരിച്ചറിഞ്ഞു

കൊച്ചി : സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച ​കുസാറ്റ് ഫെസ്റ്റിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാല് വിദ്യാർഥികളേയും തിരിച്ചറിഞ്ഞതായി റിപ്പോർട്ടുകൾ. കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ...

കുസാറ്റ് ദുരന്തം ; സർജന്മാർ ഉൾപ്പെടെ സ്പെഷ്യൽ സംഘം സജ്ജം : വീണാ ജോർജ്

കൊച്ചി : കുസാറ്റിൽ നടന്ന അപകടത്തിൽ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനുള്ള സംവിധാനങ്ങൾ തയാറാണെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ്. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് കുസാറ്റിൽ നടന്നതെന്നും...

കുസാറ്റ് ദുരന്തം ; മന്ത്രി രാജീവും ബിന്ദുവും കൊച്ചിയിലേക്ക്

കൊച്ചി : കുസാറ്റ് ദുരന്തത്തിനു പിന്നാലെ കൊച്ചിയിലേക്ക് തിരിച്ച് മന്ത്രിമാരായ പി രാജീവും, ആർ ബിന്ദുവും. നവ കേരള സ​ദസിന്റെ ഭാ​ഗമായി ഇരുവരും കോഴിക്കോട്ടാണ്. ഇവിടെ നിന്നു ഇരുവരും കൊച്ചിയിലേക്ക്...

നവകേരള ബസ് ജങ്കാറില്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ച് ആലപ്പുഴയിൽ ട്രയല്‍ റണ്‍

ആലപ്പുഴ : നവകേരള ബസ് ജങ്കാറില്‍ കൊണ്ടുപോകുന്നതിന് മുന്നോടിയായി കെഎസ്ആര്‍ടിസി ബസ് ഉപയോഗിച്ച് ആലപ്പുഴയിൽ ട്രയല്‍ റണ്‍. നവകേരള സദസ്സ് ജില്ലിയിൽ എത്തുമ്പോൾ വൈക്കത്ത് നിന്ന് ബസ് ജങ്കാറിൽ കയറ്റി തവണക്കടവിൽ...

ഐ എസ് എല്ലിൽ 2023-24 : കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് ആദ്യ പകുതിയിൽ മുന്നിൽ

കൊച്ചി : ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് എതിരെ ഒരു ഗോളിന് മുന്നിൽ. കേരള ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തുന്ന ആദ്യ പകുതിയാണ്...

താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെ ചരക്കുലോറി മറിഞ്ഞ് അപകടം

കോഴിക്കോട് : താമരശ്ശേരി ചുരം ഒമ്പതാം വളവിന് താഴെ ചരക്കുലോറി മറിഞ്ഞ് അപകടം. പഴങ്ങളുമായി കോഴിക്കോട് ഭാഗത്തേക്ക്  വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. വൈകിട്ട് അഞ്ചേകാലോടെയാണ്...

കുസാറ്റ് ക്യാംപസിൽ​ ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കൊച്ചി : കളമശ്ശേരി കുസാറ്റ് സർവകലാശാല ക്യാംപസിൽ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർഥികൾ മരിച്ചതായി റിപ്പോർട്ടുകൾ. 46 പേർക്ക് പരിക്കേറ്റതായാണ് വിവരം. കുസാറ്റ് ടെക് ഫെസ്റ്റിന്റെ ഭാ​ഗമായി...