Kerala Mirror

കേരള NEWS

പാക് തീവ്രവാദ സംഘടന ബന്ധം ; കോഴിക്കോട് എൻഐഎ റെയ്‌ഡ് 

കോഴിക്കോട് : പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗസ്‌വ ഇ ഹിന്ദ് സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻഐഎ റെയ്‌ഡ്. ഇന്ത്യയിലടക്കം ഭീകരപ്രവർത്തനം നടത്തുന്നതിന് ഗസ്‌വ ഇ ഹിന്ദ് സംഘടനയുടെ പേരിൽ...

ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍

കൊച്ചി : ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. ബെംഗളൂരു വിദ്യാര്‍ണപുര സ്വാഗത് ലേഔട്ട് ശ്രീനിലയത്തില്‍ മനോജ് ശ്രീനിവാസി (33) നെയാണ് പൊലീസ് അറസ്റ്റ്...

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല : ഹൈക്കോടതി

കൊച്ചി : ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി...

റോബിൻ ബസുടമ ഗിരീഷിന് ജാമ്യം

കോട്ടയം : റോബിൻ ബസുടമ ഗിരീഷിന് ജാമ്യം. എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2012 ലെ ചെക്ക് കേസിൽ പാലാ പൊലീസാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. എറണാകുളം അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി...

ജി.എസ്.ടി വരവ് ചെലവ് കണക്ക് ; കേന്ദ്ര ധനമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു : മുഖ്യമന്ത്രി

കോഴിക്കോട് : ജി.എസ്.ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാസീതാരാമന്റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2021-22 കാലഘട്ടിത്തിലെ...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ; കേരളത്തില്‍ അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം :  ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ഇന്ത്യ- ഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരം; തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് 3 മണി  മുതല്‍ രാത്രി 11 മണി വരെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ടി 20 ക്രിക്കറ്റ് മത്സരത്തോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 3 മണി  മുതല്‍ രാത്രി 11 മണി വരെ ഗതാഗത...

റോബിന്‍ ബസ്  നടത്തിപ്പുകാരന്‍  ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട : റോബിന്‍ ബസ്  നടത്തിപ്പുകാരന്‍  ഗിരീഷ് പൊലീസ് കസ്റ്റഡിയില്‍. എറണാകുളത്തെ കോടതിയില്‍ 2012 മുതല്‍ നില നില്‍ക്കുന്ന സാമ്പത്തിക തട്ടിപ്പ് കേസിനെ തുടര്‍ന്നാണ് പൊലീസ് നീക്കം. കോടതിയില്‍...

കുസാറ്റ് ദുരന്തം : മരണകാരണം ശ്വാസതടസം, വിദ്യാര്‍ഥികളുടെ കഴുത്തിലും നെഞ്ചിലും പരിക്ക് ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

കൊച്ചി : കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ചത് ശ്വാസതടസം മൂലമെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നതായി...