Kerala Mirror

കേരള NEWS

മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

കൊച്ചി : മീനാക്ഷിപുരം കവർച്ചാ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. 125 ദിവസമായിട്ടും കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷനു സാധിക്കാതെ വന്നതോടെയാണ് ജാമ്യം അനുവദിച്ചത്.  പ്രോസിക്യൂഷനു...

സിജെഎം കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ അസഭ്യ വിളിച്ച് പ്രതിഷേധം

കോട്ടയം : സിജെഎം കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെതിരെ അഭിഭാഷകരുടെ അസഭ്യ വിളിച്ച് പ്രതിഷേധം. സംഭവത്തിൽ ജില്ലാ ജഡ്ജിയും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റും ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. വ്യാജരേഖ...

നിങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലുകൊണ്ടത് ; ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം : സുരേഷ് ഗോപി

പാലക്കാട് : ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷമെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ജനങ്ങള്‍ക്ക് വേണ്ടിയാണ് നവകേരള സദസിനുള്ള ബസിന് നേരെ യൂത്ത് കോണ്‍ഗ്രസുകാര്‍ കരിങ്കൊടി കാട്ടിയത്. യൂത്ത്...

കെഎസ്ആർടിസിക്ക് 90.22 കോടി രൂപയുടെ സർക്കാരിന്റെ സാമ്പത്തിക സഹായം

തിരുവനന്തപുരം : കെഎസ്ആർടിസിക്ക് സർക്കാരിന്റെ സാമ്പത്തിക സഹായം. 90.22 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ അറിയിച്ചു. 70.22 കോടി രൂപ പെൻഷൻ വിതരണത്തിനാണ്. സർക്കാരിന്റെ സാമ്പത്തിക...

സാമ്പത്തിക തട്ടിപ്പ് ; മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് എതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപം. 63 ലക്ഷം രൂപ തട്ടിച്ചെന്ന് വടകര സ്വദേശി എംകെ യൂസഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നവകേരള സദസിന്റെ...

നവകേരള സദസ് കാണാന്‍ കുട്ടികള്‍ എത്തിയത് ഏതിര്‍ക്കപ്പെടേണ്ടതില്ല : മുഖ്യമന്ത്രി

കോഴിക്കോട് :  നവകേരള സദസ് കാണാന്‍ കുട്ടികള്‍ എത്തിയത് ഏതിര്‍ക്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇളം മനസ്സില്‍ കള്ളമില്ല, ക്ലാസില്‍ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികല്‍ വരും മന്ത്രിസഭയെ...

ഗവര്‍ണര്‍ക്ക് തിരിച്ചടി ; നിയമസഭയെ മറികടന്നുകൊണ്ട് ബില്ലുകള്‍ പിടിച്ചുവെക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി :  നിയമസഭ പാസാക്കിയ ബില്ലുകളില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ഗവര്‍ണര്‍ക്കെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പഞ്ചാബിന്റെ ഹര്‍ജിയിലെ ഉത്തരവ് വായിക്കാന്‍ രാജ്ഭവന്‍...

വാഹനാപകടത്തില്‍ മകന്‍ മരിച്ചത് അറിഞ്ഞ് മനോവിഷമത്തില്‍ അമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ : വാഹനാപകടത്തില്‍ മകന്‍ മരിച്ചത് അറിഞ്ഞ് മനോവിഷമത്തില്‍ അമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.  മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നീസ (48) കായംകുളത്തെ വീട്ടിലാണ് ജീവനൊടുക്കിയത്...

ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ മിന്നു മണി നയിക്കും

മുംബൈ : മലയാളി വനിതാ താരവും ഓള്‍റൗണ്ടറുമായ മിന്നു മണിക്ക് കരിയറില്‍ ശ്രദ്ധേയ മുന്നേറ്റം. ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ മിന്നു മണി നയിക്കും. താരത്തെ ക്യാപ്റ്റനായി...