Kerala Mirror

കേരള NEWS

കോട്ടയം കുമാരനെല്ലൂരില്‍ അമ്മയുടെ കണ്‍മുന്നില്‍ മകള്‍ ട്രെയിന്‍ തട്ടി മരിച്ചു

കോട്ടയം : കോട്ടയം കുമാരനെല്ലൂരില്‍ അമ്മയുടെ കണ്‍മുന്നില്‍ മകള്‍ ട്രെയിന്‍ തട്ടി മരിച്ചു. പാലാ സ്വദേശിനിയാണ് മരിച്ചത്. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. ...

കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാർ : കേന്ദ്ര ധനമന്ത്രി

തിരുവനന്തപുരം : കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംഭരിച്ച നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അത് നേരിട്ട്...

അറസ്റ്റിനും ചോദ്യം ചെയ്യാനും നോട്ടീസ് നിര്‍ബന്ധം ; പൊലീസിന് പുതിയ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം : വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷി പറയാനും വിളിപ്പിക്കുന്നതിനും  നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ...

സെല്‍വിന്റെ ഹൃദയം പുതിയ മിടിപ്പിലേക്ക് ; 50 മിനിറ്റില്‍ തലസ്ഥാനത്തുനിന്ന് കൊച്ചിയില്‍ ;  രണ്ടര മിനിറ്റില്‍ ആശുപത്രിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരത്തുനിന്ന്...

ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു

തൊടുപുഴ : ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. കേരള കോണ്‍ഗ്രസ് എം സംസ്ഥാനസമിതി അംഗം ജിന്‍സണ്‍ പവത്ത് പിടിയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്...

വീ​ണ്ടും സ​ജീ​വ​മാകും, ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യി​ല്ലെ​ന്ന് കാ​നം

കൊ​ച്ചി: കാ​ല്‍​പാ​ദം മു​റി​ച്ചുമാ​റ്റി എ​ങ്കി​ലും ചി​കി​ത്‌​സ​യ്ക്കും വി​ശ്ര​മ​ത്തി​നും ശേ​ഷം രാ​ഷ്ട്രീ​യ​ത്തി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​കാ​ന്‍ ക​ഴി​യു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച്...

“”രാ­​ഷ്­​ട്രീ­​യ­​മാ­​യി നേ­​രി­​ടും”; യൂ​ത്ത് കോ​ണ്‍​ഗ്രസ് ​വ്യാ​ജ­​രേ­​ഖ കേ­​സി​ല്‍ രാ­​ഹു​ല്‍ മാ​ങ്കൂ​ട്ട­​ത്തി​ല്‍ ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​യി

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ­​രേ­​ഖ ച­​മ­​ച്ച­​തു­​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് എ​തി​രാ​യ കേ​സി​ല്‍ സം​സ്ഥാ​ന പ്ര­​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട­​ത്തി​ല്‍ ചോ​ദ്യം...

അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മി​ത​മാ​യ മ​ഴ​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മി​ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. മാ​ലി​ദ്വീ​പ് മു​ത​ല്‍ വ​ട​ക്ക​ന്‍...

റോബിന്‍ ബസ് ടൂറിസ്റ്റ് പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി തുടങ്ങി, ആര്‍ടിഒ റിപ്പോര്‍ട്ട് കോടതിയില്‍

പത്തനംതിട്ട:  അഖിലേന്ത്യ പെര്‍മിറ്റുള്ള റോബിന്‍ ബസ് കേരള മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തതിന് ശേഷം ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട ഒന്നാംക്ലാസ്...