Kerala Mirror

കേരള NEWS

ബഹിഷ്‌കരണ നിര്‍ദേശത്തിന് പുല്ലുവില വീണ്ടും കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍

കോഴിക്കോട് : യുഡിഎഫിന്റെ ബഹിഷ്‌കരണ നിര്‍ദേശം തള്ളി വീണ്ടും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവകേരള സദസ് വേദിയില്‍. ഓമശ്ശേരിയില്‍ നവകേരള സദസിനോട് അനുബന്ധിച്ച് നടന്ന പ്രഭാതയോഗത്തിലാണ് കോണ്‍ഗ്രസ്...

നവകേരള സദസ് : ഹിന്ദിപ്പാട്ടുകള്‍ ഏറ്റുപാടി അണികളുടെ കയ്യടി ഏറ്റുവാങ്ങി മന്ത്രി എ കെ ശശീന്ദ്രന്‍

കോഴിക്കോട് : നവകേരള സദസ്സില്‍ ഹിന്ദിപ്പാട്ടുകള്‍ ഏറ്റുപാടി അണികളുടെ കയ്യടി ഏറ്റുവാങ്ങി മന്ത്രി എ കെ ശശീന്ദ്രന്‍. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ വേദിയില്‍ എലത്തൂര്‍ മണ്ഡലം നവകേരള...

ചൈനയിലെ അജ്ഞാത ന്യൂമോണിയ ; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ജാഗ്രത തുടരുന്നു : ആരോഗ്യമന്ത്രി

തിരുവനന്തപുരം : ചൈനയിലെ അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിദഗ്ധ സമിതി യോഗം ചേര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു...

കുസാറ്റ് ദുരന്തം : നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു

കൊച്ചി : സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചതായി കൊച്ചി സര്‍വകലാശാല അറിയിച്ചു.  പുതുക്കിയ...

കുസാറ്റ് ദുരന്തം ; സംഗീതനിശയ്ക്ക് അനുമതി തേടിയിട്ടില്ല : പൊലീസ്

കൊച്ചി : കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു...

കുസാറ്റ് ദുരന്തം, വീഴ്ചയുണ്ടായി : വിസി

കൊച്ചി : കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സലര്‍  ഡോ. പി ജി ശങ്കരന്‍. സംഗീത...

കുസാറ്റ് ദുരന്തം : മരിച്ച വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമ്പസില്‍ പൊതു ദര്‍ശനത്തിന്

കൊച്ചി : കുസാറ്റ് ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമ്പസില്‍ പൊതു ദര്‍ശനത്തിന് വെച്ചു. സാറാ തോമസിന്റെ മൃതദേഹമാണ് പൊതുദര്‍ശനത്തിന് വെച്ചിട്ടുള്ളത്. രാവിലെ പോസ്റ്റ്‌മോര്‍ട്ടം...

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ് : വരണാധികാരികളെ നിശ്ചയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങള്‍ക്കും 140 നിയമസഭ മണ്ഡലങ്ങള്‍ക്കും വരണാധികാരികളെ നിശ്ചയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്...

എസ്എന്‍ ട്രസ്റ്റ് :  വെള്ളാപ്പള്ളിയുടെ പാനലിന് എതിരില്ലാതെ വിജയം

ആലപ്പുഴ : ശ്രീനാരായണ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ നയിച്ച ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു. ഡോ. എംഎന്‍ സോമന്‍ ചെയര്‍മാനായും  വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയായും തുടരും. ...