Kerala Mirror

കേരള NEWS

നവകേരള സദസ്സിന് നേരെ ബോംബു ഭീഷണി

തിരുവനന്തപുരം : നവകേരള സദസ്സിന് നേരെ ബോംബു ഭീഷണി. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ഓഫിസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. നവകേരള സദ​സ്സിന്റെ വേദികളിൽ ബോബ് വയ്ക്കുമെന്നും മുഖ്യമന്ത്രി ഉൾപ്പടെ സഞ്ചരിക്കുന്ന...

30 വർഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ

തൃശൂർ : 30 വർഷമായി ക്ലിനിക് നടത്തിയിരുന്ന വ്യാജ ഡോക്ടർ പിടിയിൽ. ആരോ​ഗ്യവകുപ്പിന്റെ ഓപ്പറേഷൻ വ്യാജന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് വ്യാജ ഡോക്ടർ പിടിയിലായത്. ബംഗാൾ സ്വദേശിയായ ദിലീപ് കുമാറിനെയാണ് സംഘം...

വില്ലയുടെ പേരില്‍ കബളിപ്പിച്ചെന്ന കേസ് ; മുന്‍കൂര്‍ ജാമ്യം തേടി ശ്രീശാന്ത് ഹൈക്കോടതിയില്‍

കൊച്ചി : വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന കേസില്‍ മുന്‍കൂര്‍ജാമ്യം തേടി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടിയ...

കുസാറ്റ് അപകടം : അന്വേഷിക്കാൻ മൂന്നം​ഗ സംഘം ; മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു ; സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലിനെ മാറ്റി

കൊച്ചി : കുസാറ്റ് ക്യാമ്പസിലുണ്ടായ അപകടത്തിൽ നാലു പേർ മരിച്ച സംഭവത്തിൽ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പലിനെ മാറ്റി. ഡോ.ദീപക് കുമാർ സാഹുവിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി മാറ്റയിത്.  രജിസ്ട്രാർക്ക്...

കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി

കൊല്ലം : ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കൊല്ലം ഓയൂര്‍ കാറ്റാടിമുക്കില്‍ വെച്ചാണ് തട്ടിക്കൊണ്ടുപോയത്.  ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറയെയാണ് കാണാതായത്. സംഭവത്തില്‍ കൊല്ലം...

അഞ്ചുമാസമായി വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നില്ല ; ഉദയംപേരൂരില്‍ രാപ്പകല്‍ സമരവുമായി വയോധികന്‍

കൊച്ചി : എറണാകുളം ഉദയംപേരൂരില്‍ രാപ്പകല്‍ സമരവുമായി വയോധികന്‍. പറവൂര്‍ സ്വദേശി ശശീന്ദ്രന്‍ ആണ് സമരം ചെയ്യുന്നത്. കഴിഞ്ഞ അഞ്ചുമാസമായി വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നാണ് ശശീന്ദ്രന്റെ പരാതി...

നവകേരള സദസിന് വേദിയൊരുക്കാന്‍ സ്‌കൂള്‍ മതില്‍ പൊളിക്കണം : പെരുമ്പാവൂര്‍ നവകേരള സദസ് സംഘാടക സമിതി

കൊച്ചി : നവകേരള സദസിന് വേദിയൊരുക്കാന്‍ സ്‌കൂള്‍ മതില്‍ പൊളിക്കണമെന്ന് ആവശ്യം. എറണാകുളം പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ പൊളിക്കണമെന്നാണ് നവകേരള സദസ് സംഘാടക സമിതി...

കേരളത്തില്‍  അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം :  കേരളത്തില്‍  അടുത്ത 5  ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്...

തൊടുപുഴയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

തൊടുപുഴ : തൊടുപുഴ കോലാനിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. രാവിലെ പത്തരയോടെയായിരുന്നു സംഭവം. പുക ഉയരുന്നതു കണ്ട് ബൈക്ക് ഓടിച്ചിരുന്നയാള്‍ ഇറങ്ങിയതു കൊണ്ട് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ...