Kerala Mirror

കേരള NEWS

വൈദ്യുതി നിരക്ക് വർധിക്കുമോ? തീരുമാനം ഇന്ന് അറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതിൽ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതൽ 20 പൈസ വരെ കൂട്ടിയേക്കും. വൈദ്യുതി റെ​ഗുലേറ്ററി കമ്മീഷൻ അം​ഗങ്ങൾ ഇന്ന് മുഖ്യമന്ത്രിയെ കാണും. നിരക്ക് വർധന...

വീണ്ടും എലത്തൂർ എച്ച്പിസിഎല്ലില്‍ ഇന്ധന ചോർച്ച

കോഴിക്കോട് : എലത്തൂർ എച്ച്പിസിഎല്ലില്‍ ഇന്ധന ചോർച്ച തുടരുന്നു. ചോർച്ച തടഞ്ഞെന്ന് അധികൃതർ അറിയിച്ചതിന് പിന്നാലെയാണ് വീണ്ടും ചോർച്ച. പ്ലാന്‍റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുന്നു...

പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നുമുതൽ പ്രദേശവാസികള്‍ക്കും ടോള്‍

പാലക്കാട് : പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്നുമുതൽ പ്രദേശവാസികളിൽ നിന്നും ടോൾ പിരിക്കുമെന്ന് കരാർ കമ്പനി . ഇതിനെതിരെ വ്യാപക പ്രതിഷേധം നടക്കും . വിവിധ സംഘടനകൾ ടോൾ പ്ലാസയിലേക്ക് പ്രതിഷേധവുമായി...

കെ റെയില്‍ : ഇന്ന് നിര്‍ണായക യോഗം; ഡിപിആര്‍ പരിഷ്‌കരണം അടക്കം ചര്‍ച്ചയാകും

കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. പദ്ധതിയില്‍ ദക്ഷിണ റെയില്‍വേ ഉന്നയിച്ച സംശയങ്ങളില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് യോഗം. യോഗത്തില്‍...

എച്ച്പിസിഎൽ ഇന്ധന ചോർച്ച; ഇന്ന് സംയുക്ത പരിശോധന

കോഴിക്കോട് : എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ (എച്ച്പിസിഎൽ) ഇന്ധന ചോർച്ചയിൽ ഇന്ന് സംയുക്ത പരിശോധന. മലിനീകരണ നിയന്ത്രണ ബോർഡ‍്, ദുരന്ത നിവാരണ അഥോറിറ്റി, ആരോ​ഗ്യ വകുപ്പുകളാണ്...

റോഡുകൾ കൊലക്കളങ്ങളായി മാറുന്നത് എന്തുകൊണ്ടെന്ന് വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ

കേരളത്തിലെ റോഡുകൾ കൊലക്കളങ്ങളായി മാറുന്നത് എന്തുകൊണ്ടെന്ന് വിശദമായി വിലയിരുത്തി ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോൺ. അഞ്ചു മെഡിക്കൽ വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ ആലപ്പുഴ അപകടത്തിൻെറയും വീടിനു ഒന്നര കിലോമീറ്റർ...

സാങ്കേതിക തകരാർ; വന്ദേഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി

കോഴിക്കോട് : സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്‌സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂരിനടുത്താണ് ട്രെയിന്‍ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോര്‍ സ്റ്റക്കാണെന്നും...

വയനാടിന് പ്രത്യേക പാക്കേജ്; പ്രിയങ്കയുടെ നേതൃത്വത്തില്‍ എംപിമാര്‍ അമിത് ഷായെ കണ്ടു

ന്യൂഡല്‍ഹി : വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത് ഷായെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്...

കാ​യം​കു​ള​ത്ത് അ​ഞ്ച് സി​പി​ഐഎം പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി​യി​ൽ ചേ​ര്‍​ന്നു

കാ​യം​കു​ളം : അ​ഞ്ച് സി​പി​ഐഎം പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി​യി​ൽ ചേ​ര്‍​ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കാ​യം​കു​ള​ത്താ​ണ് സം​ഭ​വം. മു​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി രാ​ജ​ൻ, ഗീ​ത ശ്രീ​കു​മാ​ർ, വേ​ണു...