Kerala Mirror

കേരള NEWS

നവകേരള സദസ് ഇന്ന് പെരുമ്പാവൂരിൽ പുനരാരംഭിക്കും

തിരുവനന്തപുരം : സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് നിര്‍ത്തിവച്ച നവകേരള സദസ് ഇന്ന് പുനരാരംഭിക്കും. ഉച്ചക്ക് രണ്ട് മണിക്ക്, എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നാണ് പര്യടനം...

കാ​നം രാ​ജേ​ന്ദ്ര​ന്‍റെ സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ ഇ​ന്ന് രാ​വി​ലെ 11ന് ​

കോ​ട്ട​യം: അ​ന്ത​രി​ച്ച സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ഭൗ​തി​ക​ശ​രീ​രം കാ​ന​ത്തെ വീ​ട്ടി​ലെ​ത്തി​ച്ചു. പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണ് വി​ലാ​പ​യാ​ത്ര​യാ​യി ഭൗ​തി​ക​ശ​രീ​രം...

വയനാട് ചുരത്തിൽ ഒന്നാം വളവിനു സമീപം കോഴിമുട്ട കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു

വൈത്തിരി : വയനാട് ചുരത്തിൽ ഒന്നാം വളവിനു സമീപം കോഴിമുട്ട കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. വഹനം റോഡിൽ തന്നെയാണ് മറിഞ്ഞത്. രാത്രി എട്ടു മണിയോടെയാണ് സംഭവം. മറിഞ്ഞ...

കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ കേ​ര​ള സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തു​ന്നു​ : വി മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം : കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ൽ കേ​ര​ള സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തു​ന്നു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ...

കോ​ള​ജ് ഹോ​സ്റ്റ​ലി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​ത്സ​യി​ലാ​യി​രു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട് : കോ​ള​ജ് ഹോ​സ്റ്റ​ലി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​ത്സ​യി​ലാ​യി​രു​ന്ന മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ര​ണ്ടാം...

“ര​ക്ഷാ​പ്ര​വ​ർ​ത്ത​നം” ഇ​പ്പോ​ൾ സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്കെ​തി​രെ​യും ; ന​വ​കേ​ര​ള സ​ദ​സിൽ ക്രി​മി​ന​ലു​ക​ളു​ടെ സം​ഗ​മം :​ വി ​ഡി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം : ന​വ​കേ​ര​ള സ​ദ​സിൽ ക്രി​മി​ന​ലു​ക​ളു​ടെ സം​ഗ​മ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. “ര​ക്ഷാ​പ്ര​വ​ർ​ത്ത​നം” ഇ​പ്പോ​ൾ സ്വ​ന്തം...

ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു

പത്തനംതിട്ട : ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് പരിധി കുറച്ചു. ഒരു ദിവസം 80,000 പേർക്കായിരിക്കും ദർശനത്തിനുള്ള അവസരം. നിലവിൽ 90,000 ആയിരുന്നു പരിധി. ഭക്തജന തിരക്ക് ക്രമാതീതമായതോടെയാണ് പരിധി...

അന്വേഷണ ഉദ്യോഗസ്ഥന് പ്രതിയുടെ പിന്നാലെ പോകാനാകില്ല ; സ്വപ്ന സുരേഷിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് പ്രതി സ്വപ്ന സുരേഷിനോട് ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട്...

സ്‌കൂൾ പഠനസമയത്ത് വിദ്യാർഥികളെ പങ്കെടുപ്പിച്ച് നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്ര ; പരാതി നൽക്കും : യൂത്ത് കോൺഗ്രസ്‌

തിരുവനന്തപുരം : സ്‌കൂൾ പഠനസമയത്ത് വിദ്യാർഥികളെ പങ്കെടുപ്പിച്ച് നവകേരള സദസ്സിന്റെ വിളംബര ഘോഷയാത്ര. തിരുവനന്തപുരം നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിലെ വിദ്യാർഥിനികളെയാണ് പങ്കെടുപ്പിച്ചത്...