Kerala Mirror

കേരള NEWS

കാ​ഷ്മീ​​ർ വാ​ഹ​നാ​പ​ക​ടം: പ​രി​ക്കേ​റ്റ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

പാ​ല​ക്കാ​ട്: ജ​മ്മു കാ​ഷ്മീ​രി​ൽ വാ​ഹ​ന​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. സൗ​റ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പാ​ല​ക്കാ​ട് ചി​റ്റൂ​ർ സ്വ​ദേ​ശി...

കൃഷ്ണപ്രസാദിനും രോഹനും തകര്‍പ്പന്‍ സെഞ്ച്വറി; മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് കൂറ്റൻ സ്‌കോർ

രാജ്‌കോട്ട്: കൃഷ്ണപ്രസാദിന്റെയും രോഹിൻ കുന്നുമ്മലിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ കേരളത്തിനു മികച്ച സ്‌കോർ. രാജ്‌കോട്ടിൽ നടക്കുന്ന പ്രിലിമിനറി ക്വാർട്ടർ ഫൈനലിലാണ് മഹാരാഷ്ട്രയ്‌ക്കെതിരെ കേരളം 383 എന്ന...

പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തു

കോട്ടയം: പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് ഹാക്ക് ചെയ്ത ശേഷം അശ്ലീല ചിത്രങ്ങൾ അടങ്ങിയ റീലുകൾ പോസ്റ്റ് ചെയ്തു.ഇതേ തുടർന്ന് പാലാ രൂപത മീഡിയ കമ്മീഷൻ രംഗത്തെത്തുകയും പേജിൽ വരുന്ന...

ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണ് തെളിവെടുപ്പിന് എത്തിച്ചത്. ഫോറൻസിക് സംഘവും ഇവിടെയെത്തിയി. കുട്ടിയെ...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിനും മാലിദ്വീപിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് അഞ്ച്...

കാനം രാജേന്ദ്രന്റെ പൊതുദർശനത്തിൽ മാറ്റം,തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടു പോകില്ല

തിരുവനന്തപുരം: അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന്റെ പൊതു ദർശനത്തിൽ മാറ്റം. മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടു പോകില്ല. എയർപോർട്ടിൽ നിന്ന് പട്ടത്തെ പാർട്ടി ഓഫീസിൽ എത്തിക്കും. രണ്ട്...

അന്ത്യയാത്രയ്ക്കായി കാനം തിരുവനന്തപുരത്ത്; അവസാനമായി കാണാന്‍ ആയിരങ്ങള്‍

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. രാവിലെ പത്ത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. അവിടെ നിന്ന്...

വ്യാ­​ജ​മ­​ദ്യ നി​ര്‍­​മാ​ണം: തൃ­​ശൂ​രിൽ ഡോ­​ക്ട​ര്‍ ഉ​ള്‍­​പ്പെ­​ടെ ആ­​റ് പേ​ര്‍ പി­​ടി­​യി​ല്‍

തൃ­​ശൂ​ര്‍: പെ­​രി­​ങ്ങോ­​ട്ടു­​ക­​ര­­​യി​ല്‍ വ്യാ­​ജ​മ­​ദ്യം നി​ര്‍­​മി­​ച്ച സം­​ഭ­​വ­​ത്തി​ല്‍ ഡോ­​ക്ട​ര്‍ ഉ​ള്‍­​പ്പെ​ടെ ആ­​റ് പേ​ര്‍ പി­​ടി­​യി​ല്‍. ഇ­​രി­​ങ്ങാ­​ല​ക്കു­​ട സ്വ­​ദേ­​ശി ഡോ­​ക്ട​ര്‍...

ആ​ദ്യ​ഘ​ട്ട തെ​ളി​വെ​ടു​പ്പ് ഇ​ന്ന് ന​ട​ന്നേ​ക്കും , ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ കേ​സി​ൽ അ​നി​ത​കു​മാ​രി​യു​ടെ ശ​ബ്ദം പ​രി​ശോ​ധി​ക്കും

കൊ​ല്ലം: ഓ​യൂ​രി​ൽ നി​ന്ന് ആ​റ് വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ പി​ടി​യി​ലാ​യ മൂ​ന്നം​ഗ കു​ടും​ബ​ത്തി​ലെ അ​നി​ത​കു​മാ​രി​യു​ടെ ശ​ബ്ദം ശാ​സ്ത്രീ​യ​മാ​യി പ​രി​ശോ​ധി​ക്കും. മോ​ച​ന​ദ്ര​വ്യം...