Kerala Mirror

കേരള NEWS

കാ​ന​ത്തി​ന്‍റെ മൃ­​ത­​ദേ­​ഹം നെ­​ടു­​മ്പാ­​ശേ​രി വി­​മാ­​ന­​ത്താ­​വ­​ള­​ത്തി­​ലെ­​ത്തി­​ച്ചു

കൊ​ച്ചി: അ​ന്ത­​രി­​ച്ച സി­​പി­​എം സം​സ്ഥാ­​ന സെ­​ക്ര​ട്ട​റി കാ­​നം രാ­​ജേ­​ന്ദ്ര­​ന്‍റെ മൃ­​ത­​ദേ­​ഹം നെ­​ടു­​മ്പാ­​ശേ​രി വി­​മാ­​ന­​ത്താ­​വ­​ള­​ത്തി­​ലെ­​ത്തി­​ച്ചു. രാ­​വി­​ലെ ഒ­​മ്പ­​തോ­​ടെ...

നിറഞ്ഞൊഴുകി ഐ എഫ് എഫ് കെ പ്രദർശനവേദികൾ;മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രദർശനവേദികൾ നിറഞ്ഞൊഴുകി രാജ്യാന്തര ചലച്ചിത്രമേളയുടെ ഒന്നാം ദിനം. ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച ഗുഡ്ബൈ ജൂലിയ പ്രേക്ഷക പ്രശംസ നേടി.കലാപകാലത്തെ മനുഷ്യബന്ധങ്ങളുടെ സങ്കീർണതകളെ കുറിച്ച്...

ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ആലുവയിൽ യുവാവ് ജീവനൊടുക്കി

കൊച്ചി: എറണാകുളം ആലുവയിൽ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി. ‌ആലുവ സ്വദേശി അജ്മൽ ആണ് ആത്മഹത്യ ചെയ്തത്. വിദേശത്ത് പോയിട്ടും ജോലി ലഭിക്കാത്തതിലെ മനോവിഷമമാണ് ജീവനൊടുക്കലിന് പിന്നിലെന്നാണ്...

ജാമ്യാപേക്ഷയുമായി പ്രതി റുവൈസ്, കോടതി തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ റിമാൻഡിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് റുവൈസ് ജാമ്യാപേക്ഷ നൽകിയത്.‌...

നവകേരളസദസ്സ്‌ ഇന്നില്ല; നാളെ ഉച്ചയ്‌ക്കുശേഷം

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന്ശനിയാഴ്‌ച നടക്കേണ്ട നവകേരളസദസ്സ്‌ പൂർണമായും മാറ്റി. കാനത്തിന്റെ സംസ്കാരം നടക്കുന്ന ഞായറാഴ്ച  ഉച്ചയ്ക്കുശേഷമാകും നവകേരളസദസ്സ്...

കേ​ര​ളം വീ​ണ്ടും ഓ​വ​ർ ഡ്രാ​ഫ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര​മാ​യ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന കേ​ര​ളം വീ​ണ്ടും ഓ​വ​ർ ഡ്രാ​ഫ്റ്റി​ൽ. ഓ​വ​ർ ഡ്രാ​ഫ്റ്റി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ പ​ണം ക​ണ്ടെ​ത്താ​നു​ള്ള...

പൊതുദർശനം ഇന്ന്; കാനത്തിന്റെ മൃതദേഹം ഉച്ചയോടെ വിലാപയാത്രയായി കോട്ടയത്തേക്ക്

തിരുവനന്തപുരം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പൊതുദർശനം ഇന്ന്. കൊച്ചി അമൃത ആശുപത്രിയിൽ നിന്നും മൃതദേഹം ഏഴ് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് എയർ...

കോഴിക്കോട് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ കസ്റ്റഡിയിൽ

കോഴിക്കോട് : ഓർക്കാട്ടേരിയിൽ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ ഹനീഫ് കസ്റ്റഡിയിൽ. തിങ്കളാഴ്‌‍ച രാത്രിയാണ് കുന്നുമ്മക്കര തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിന മരിച്ചത്. ഷെബിനയെ തൂങ്ങി...

നാളത്തെ നവകേരള സദസ് കാനം രാജേന്ദ്രന്റെ സംസ്‌കാരച്ചടങ്ങുകൾക്കുശേഷം; സംസ്‌കാര ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കും

കൊച്ചി : നവകേരളാ സദസ്സിന്റെ നാളത്തെ പരിപാടികൾ മാറ്റിവെച്ചു. ഞായറാഴ്ച്ച ഉച്ചക്കുശേഷം രണ്ടുമണിക്ക് പര്യടനം തുടരും. കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടർന്നാണ് പരിപാടികൾ മാറ്റിയത്. നവകേരളാ സദസ്സിന്റെ...